കാലവർഷക്കെടുതി: കെ​എ​സ്എ​ഫ്ഇ ചി​ട്ടി/​വാ​യ്പ പി​ഴ​പ്പ​ലി​ശ ഒ​ഴി​വാ​ക്കി
Monday, August 20, 2018 11:06 PM IST
തൃ​​​ശൂ​​​ർ: പ്ര​​​ള​​​യ​​​ക്കെ​​​ടു​​​തി ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത് കെ​​​എ​​​സ്എ​​​ഫ്ഇ​​​യി​​​ൽ ചി​​​ട്ടി/​​​വാ​​​യ്പ​​​യു​​​ടെ ഓ​​​ഗ​​​സ്റ്റിലെ ത​​​വ​​​ണ​​​ക​​​ൾ അ​​​ട​​​യ്ക്കു​​​ന്ന​​​തി​​​ന് ഈ മാസം 31 വ​​​രെ പി​​​ഴ​​​പ്പ​​​ലി​​​ശ ഒ​​​ഴി​​​വാ​​​ക്കി. ചി​​​ട്ടി ഇ​​​ട​​​പാ​​​ടു​​​കാ​​​ർ​​​ക്ക് അ​​​ർ​​​ഹ​​​ത​​​പ്പെ​​​ട്ട ഡി​​​വി​​​ഡ​​​ന്‍റും അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​താ​​​ണ്. ഓ​​​ഗ​​​സ്റ്റ് 16 മു​​​ത​​​ൽ ന​​​ട​​​ത്താ​​​ൻ ബാ​​​ക്കി​​​യു​​​ള്ള ചി​​​ട്ടി ലേ​​​ല​​​ങ്ങ​​​ൾ ഈ 31 വ​​​രെ സൗ​​​ക​​​ര്യ​​​പ്ര​​​ദ​​​മാ​​​യി പു​​​നഃ​​​ക്ര​​​മീ​​​ക​​​രി​​​ക്കാൻ ബ്രാ​​​ഞ്ച് മാ​​​നേ​​​ജ​​​ർ​​​മാ​​​രെ അ​​​ധി​​​കാ​​​ര​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്.


മൂന്നു കോടി രൂപ നല്കുമെന്ന് ജോസ്കോ ജ്വല്ലേഴ്സ്

കോ​ട്ട​യം: മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് മൂ​ന്നു കോ​ടി രൂ​പ ന​ല്കു​മെ​ന്ന് ജോ​സ്കോ ജ്വ​ല്ലേ​ഴ്സ് പി.​എ. ജോ​സ് അ​റി​യി​ച്ചു. ഇ​തു​കൂ​ടാ​തെ കേ​ര​ള​ത്തി​ലു​ടെ​നീ​ള​മു​ള്ള ദു​രി​ത​ബാ​ധി​ത​ർ​ക്ക് വെ​ള്ളം, ഭ​ക്ഷ​ണം, മ​രു​ന്ന്, മ​റ്റ് അ​വ​ശ്യ​വ​സ്തു​ക്ക​ൾ എ​ത്തി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും സ​ജീ​വ​മാ​യി ഇ​ട​പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന് എം​ഡി​യും സ​ഇ​ഒ​യു​മാ​യ ടോ​ണി ജോ​സ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.