റിലയൻസുംആലിബാബയും സംയുക്ത സംരംഭത്തിന്
റിലയൻസുംആലിബാബയും   സംയുക്ത സംരംഭത്തിന്
Monday, August 20, 2018 11:10 PM IST
മും​​​ബൈ: റി​​​ല​​​യ​​​ൻ​​​സ് ഇ​​​ൻ​​​ഡ​​​സ്‌​​​ട്രീ​​​സും ചൈ​​​ന​​​യി​​​ലെ ആ​​​ലി​​​ബാ​​​ബ​​​യും സം​​​യു​​​ക്ത റീ​​​ട്ടെ​​​യി​​​ൽ വ്യാ​​​പാ​​​ര​​സം​​​രം​​​ഭം തു​​​ട​​​ങ്ങാ​​​ൻ ച​​​ർ​​​ച്ച തു​​​ട​​​ങ്ങി. 500 കോ​​​ടി (ഡോ​​​ള​​​റി​​​ന്‍റെ 35,000 കോ​​​ടി രൂ​​​പ) നി​​​ക്ഷേ​​​പ​​​മാ​​​കാം ആ​​​ലി​​​ബാബ ന​​​ട​​​ത്തു​​​ക.

ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ റീ​​​ട്ടെ​​​യി​​​ൽ ക​​​ന്പ​​​നി​​​യാ​​​യ വാ​​​ൾ​​​മാ​​​ർ​​​ട്ട്, ഇ​​​ന്ത്യ​​​ൻ ഓ​​​ൺ​​​ലൈ​​​ൻ റീ​​​ട്ടെ​​​യി​​​ൽ ക​​​ന്പ​​​നി​​​യാ​​​യ ഫ്ലി​​​പ്‌​​​കാ​​​ർ​​​ട്ടി​​​നെ ഏ​​​റ്റെ​​​ടു​​​ക്കു​​​ന്ന​​​തും വ​​​ന്പ​​​ൻ ഓ​​​ൺ​​​ലൈ​​​ൻ ക​​​ന്പ​​​നി ആ​​​മ​​​സോ​​​ൺ ഇ​​​ന്ത്യ​​​യി​​​ൽ വ​​​ലി​​​യ നി​​​ക്ഷേ​​​പം ന​​​ട​​​ത്തു​​​ന്ന​​​തു​​​മാ​​​ണ് ഈ ​​​നീ​​​ക്ക​​​ത്തി​​​നു പ്രേ​​​ര​​​കം. മു​​​കേ​​​ഷ് അം​​​ബാ​​​നി​​​യും ആ​​​ലി​​​ബാ​​​ബ​​​യു​​​ടെ ജാ​​​ക്ക് മാ​​​യും ഇ​​​തേ​​​പ്പ​​​റ്റി നേ​​​രി​​​ട്ടു ച​​​ർ​​​ച്ച ന​​​ട​​​ത്തി​​​ക്ക​​​ഴി​​​ഞ്ഞു. റി​​​ല​​​യ​​​ൻ​​​സ് റീ​​​ട്ടെ​​​യി​​​ലി​​​ൽ ആ​​​ലി​​​ബാ​​​ബ 50 ശ​​​ത​​​മാ​​​നം ഓ​​​ഹ​​​രി എ​​​ടു​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.