സൗജന്യ സർവീസുമായി ഓക്സിജൻ ഡിജിറ്റൽ ഷോപ്പ്
സൗജന്യ സർവീസുമായി ഓക്സിജൻ ഡിജിറ്റൽ ഷോപ്പ്
Tuesday, August 21, 2018 11:22 PM IST
കൊ​ച്ചി: വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ ത​ക​രാ​റി​ലാ​യ കം​പ്യൂ​ട്ട​ർ ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്ക് സൗ​ജ​ന്യ സ​ർ​വീ​സു​മാ​യി ഓ​ക്സി​ജ​ൻ ഡി​ജി​റ്റ​ൽ ഷോ​പ്പ്. പ്ര​ള​യ​ത്തി​ൽ കേ​ടു​പാ​ടു പ​റ്റി​യ ഡെ​സ്ക്പ്ടോ​പ് കം​പ്യൂ​ട്ട​ർ, ലാ​പ്ടോ​പ് എ​ന്നി​വ​യാ​കും സ​ർ​വീ​സ് ചെ​ല​വു​ക​ൾ സൗ​ജ​ന്യ​മാ​യി ത​ക​രാ​റു​ക​ൾ പ​രി​ഹ​രി​ച്ചു ന​ല്കു​ക.

ഓ​ക്സി​ജ​ൻ ഡി​ജി​റ്റ​ൽ ഷോ​പ്പി​ന്‍റെ തി​രു​വ​ന​ന്ത​പു​രം, അ​ടൂ​ർ, തി​രു​വ​ല്ല, കോ​ട്ട​യം, ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, പാ​ല​ക്കാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലെ സ​ർ​വീ​സ് സെ​ന്‍റ​റു​ക​ൾ വ​ഴി സേ​വ​നം ല​ഭ്യ​മാ​കും. ഈ ​മാ​സം 31നു ​മു​ന്പ് ഉ​പ​ക​ര​ണ​ങ്ങ​ളു​മാ​യി നേ​രി​ട്ടെ​ത്തു​ന്ന​വ​ർ​ക്കാ​ണ് സേ​വ​നം ല​ഭ്യ​മാ​കു​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.