ഇ​ന്ത്യ റ​ബ​ർ മീ​റ്റ് മാ​റ്റി
Tuesday, August 21, 2018 11:22 PM IST
കോ​​ട്ട​​യം: കൊ​​ച്ചി ഹോ​​ട്ട​​ൽ ഗ്രാ​​ൻഡ് ഹ​​യാ​​ത്തി​​ൽ 30, 31 തീ​​യ​​തി​​ക​​ളി​​ൽ ന​​ട​​ത്താ​​നി​​രു​​ന്ന ഇ​​ന്ത്യ റ​​ബ​​ർ മീ​​റ്റ് മാ​​റ്റി​​വ​​ച്ചു. റ​​ബ​​ർ ബോ​​ർ​​ഡും റ​​ബ​​ർ മേ​​ഖ​​ല​​യി​​ലെ പ്ര​​മു​​ഖ സം​​ഘ​​ട​​ന​​ക​​ളും സം​​യു​​ക്ത​​മാ​​യാ​​ണു മീ​​റ്റ് സം​​ഘ​​ടി​​പ്പി​​ച്ചി​​രു​​ന്ന​​ത്. പു​​തു​​ക്കി​​യ തീ​​യ​​തി പി​​ന്നീ​​ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.