സെന്ററിനറി ട്രോഫി ബാസ്കറ്റ്
മങ്കൊമ്പ്: 15-ാമത് സെന്ററിനറി ട്രോഫിക്കു വേണ്ടിയുള്ള അഖില കേരള ഇന്റര്‍ സ്കള്‍ ബാസ്ക്കറ്റ് ബോള്‍ ടൂര്‍ണമെന്റ് നാളെ മുതല്‍ 19 വരെ തീയതികളിലായി നടക്കും. പുളിങ്കുന്ന് സെന്റ് ജോസഫ്സ് ബാസ്ക്കറ്റ്ബോള്‍ ഗ്രൌണ്ടില്‍ നടക്കുന്ന ടൂര്‍ണമെന്റിന്റെ തത്സമയ ദൃശ്യം ംംം.ഷെവ.ീൃഴ/ഹശ്ല എന്ന സ്കൂള്‍ സൈറ്റില്‍ ലഭ്യമാണ്