Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Sports News |
ബാസ്കറ്റില്‍ ഗിരിദീപം ക്വാര്‍ട്ടറില്‍; വോളിയില്‍ എംഡിഎച്ച്എസ്എസ് സെമിയില്‍
Inform Friends Click here for detailed news of all items Print this Page
കോട്ടയം: ഗിരിദീപം ട്രോഫിക്കുവേണ്ടിയുള്ള ഓള്‍ ഇന്ത്യ ഇന്റര്‍ സ്കൂള്‍ ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ആതിഥേയരായ ഗിരിദീപം ബഥാനി, കോഴിക്കോട് സില്‍വര്‍ ഹില്‍സ്, പൂന നിര്‍മര്‍ ബഥാനി, ഇരിങ്ങാലക്കുട ഡോണ്‍ബോസ്കൊ, മുഹമ്മ കെ.ഇ. കാര്‍മല്‍, കുര്യനാട് സെന്റ് ആന്‍സ് എന്നിവര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഇവര്‍ക്കുപിന്നാലെ ലൂര്‍ദ് പബ്ളിക് സ്കൂള്‍ കോട്ടയം, ആലപ്പുഴ ലിയൊ തേര്‍ട്ടീന്ത് സ്കൂളുകളും അവസാന എട്ടില്‍ ഇടംനേടി. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കോട്ടയം മൌണ്ട് കാര്‍മല്‍, ലേഡി ശിവസ്വാമി അയ്യര്‍ ചെന്നൈ, ലിറ്റില്‍ ഫ്ളവര്‍ എച്ച്എസ് കൊരട്ടി, ക്രിസ്തുജ്യോതി എച്ച്എസ്എസ് ചെത്തിപ്പുഴ, ലൂര്‍ദ് പബ്ളിക് സ്കൂള്‍ കോട്ടയം, സെന്റ്ജോസഫ്സ് ഗവ. എച്ച്എസ് ആലപ്പുഴ, സില്‍വര്‍ ഹില്‍സ് കോഴിക്കോട്, പ്രൊവിഡന്‍സ് ജിഎച്ച്എസ് കോഴിക്കോട് എന്നിവര്‍ ക്വാര്‍ട്ടറില്‍ ഇടംനേടി.

വോളിബോളില്‍ കോട്ടയം എംഡി എച്ച്എസ്എസ് ഫൈനലില്‍ പ്രവേശിച്ചു. നേരിട്ടുള്ള സെറ്റുകള്‍ക്ക് നെടുവന്നൂര്‍ വോളിബോള്‍ അക്കാഡമിയെ കീഴടക്കിയാണ് എംഡിഎച്ച്എസ്എസ് കലാശപ്പോരാട്ടത്തിനു യോഗ്യത നേടിയത്. സ്കോര്‍: 25-21, 25-22, 25-21.


മുത്താണ് മാഴ്സെലോ
ബും..ബും... ബുംറ
മ​ല്യ​ക്ക​മ്പ​നി പൂ​ട്ടി
ബം​ഗ​ളൂ​രുവിനു ഇ​നി​യും വ​ഴി​ക​ളു​ണ്ട്
ഫി​​​ഫ ട​​​ര്‍​ഫ് ക​​​ണ്‍​സ​​​ള്‍​ട്ട​​​ന്‍റും സം​​​ഘ​​​വും വേ​​​ദി​​​ക​​​ള്‍ സ​​​ന്ദ​​​ര്‍​ശി​​​ച്ചു
സച്ചിൻ മൗനം വെടിയണം: വിനോദ് റായി
ഷറപ്പോവ സെമിയിൽ
അസ്‌ലൻ ഷാ ഹോക്കി: ഇ​ന്ത്യ​ക്കു സ​മ​നി​ല
എ​റ​ണാ​കു​ള​ത്തി​നും കോ​ട്ട​യ​ത്തി​നും ജ​യം
അണ്ടർ​​ 17 ലോ​​ക​​ക​​പ്പ് : കൊച്ചിക്കു മഞ്ഞക്കാർഡ്
പഞ്ചാബിനെ തകര്‍ത്ത് വാര്‍ണര്‍പ്പട
കോൽക്കത്ത തലപ്പത്ത്; കോൽക്കത്തയോട് ഡൽഹിയും തോറ്റു
ക്യാപ്റ്റൻ മണിയുടെ ചടുലനീക്കങ്ങൾ ഇനി ഓ​ർ​മ
മാ​ഞ്ച​സ്റ്റ​ര്‍ ഡെ​ര്‍ബി ഗോ​ള്‍ര​ഹി​തം
ശ്രീശാന്തിന്‍റെ വിലക്ക്: വിനോദ് റായിയെ കക്ഷി ചേർത്തു
സ​ബ്ജൂ​ണി​യ​ര്‍ ഫു​ട്ബോ​ള്‍: മി​സോ​റം ജേതാക്കൾ
ജൂ​​ണി​​യ​​ര്‍ ബാ​​സ്‌​​ക​​റ്റിനു തുടക്കം
മേവെള്ളൂരിന്‍റെ കരുത്തിൽ കേരളത്തിനു വിജയം
ക്യാ​പ്റ്റ​ന്‍ മ​ണി അ​ന്ത​രി​ച്ചു
ലയണ്‍സിനു ജയം
ഏഷ്യൻ ഗ്രാൻപ്രീ രണ്ടാം പാദം: നീ​ന​യ്ക്കു സ്വ​ര്‍ണം
ബാഴ്സയ്ക്കും റയലിനും ജയം
അ​ണ്ട​ര്‍ 17 ലോ​ക​ക​പ്പ്; കൊ​ച്ചി​ക്കു ചു​വ​പ്പുകാ​ര്‍​ഡ് കി​ട്ടാ​തി​രി​ക്കാ​ന്‍ ഊ​ര്‍​ജി​ത​ശ്ര​മം
ഡോ​​ര്‍ട്ട്മു​​ണ്ട് ഫൈ​​ന​​ലി​​ല്‍
ചാ​​മ്പ്യ​​ന്‍സ് ട്രോ​​ഫി​​യി​​ല്‍ ഇ​​ന്ത്യ പ​​ങ്കെ​​ടു​​ത്തേ​​ക്കി​​ല്ല
സി​​ന്ധു ക്വാ​​ര്‍ട്ട​​റി​​ല്‍
ഫ്ര​ഞ്ച് ക​പ്പി​ല്‍ പി​എ​സ്ജി ഫൈ​ന​ലി​ല്‍
ജൂ​​ണി​​യ​​ര്‍ ബാ​​സ്ക​​റ്റ് ഇ​ന്നു തു​​ട​​ങ്ങും
ബി​സി​സി​ഐ​ക്കു ക​ന​ത്ത തി​രി​ച്ച​ടി; വാദം വോട്ടിനിട്ടു തള്ളി
ചെ​ല്‍സി കി​രീ​ട​ത്തിലേക്ക്
സി​ന്ധു​വി​നു ജയം,സൈ​ന​യ്ക്കു പ​രാ​ജ​യം
കോൽക്കത്ത ജയിച്ചു
ഷ​റ​പ്പോ​വ മടങ്ങിവ​രു​ന്നു
ഏ​ഷ്യ​ന്‍ ഗ്രാ​ന്‍പ്രീ ര​ണ്ടാം പാ​ദം ഇ​ന്ന്
അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡി​നു തോ​ല്‍വി
വി​ന്‍ഡീ​സി​നെ ത​ക​ര്‍ത്ത് പാ​ക്കി​സ്ഥാ​ന്‍
ദേ​ശീ​യ സ​ബ് ജൂ​ണി​യ​ര്‍ ഫു​ട്ബോ​ള്‍: കേ​ര​ളം പു​റ​ത്ത്
കെ​സി​എ സ​മ്മ​ര്‍ ക്രി​ക്ക​റ്റ് ക്യാ​മ്പ്
കാ​​ള​​പ്പോ​​ര് ക​​ലു​​ഷം; സ്പാനിഷ് ലാ ലിഗയിൽ ഇന്ന് നിർണായക പോരാട്ടങ്ങൾ
ഉ​ത്തേ​ജ​ക പ​രി​ശോ​ധ​ന​യി​ല്‍ തി​രി​ച്ച​ടി; നാ​ണ​ക്കേ​ടാ​യി സു​ബ്ര​ത പാ​ല്‍
നി​​വ്യ​​യും അ​​ഭി​​ഷേ​​കും ഇ​​ന്ത്യ​​ന്‍ ടീ​​മി​​ല്‍
രോഹിതിനു പിഴ
ഹർഭജന് 200
ഇ​​ര്‍ഫാ​​ന്‍ ല​​യ​​ണ്‍സി​​നൊ​​പ്പം
ബംഗളൂരു- ഹൈദരാബാദ് മത്സരം ഉപേക്ഷിച്ചു
സ​​ഹീ​​ര്‍ഖാ​​ന്‍ വി​​വാ​​ഹി​​ത​​നാ​​കു​​ന്നു
ഒ​ന്നാം സ്ഥാ​നം തി​രി​കെപി​ടി​ച്ച് സെ​റീ​ന
ദേ​ശീ​യ ജൂ​ണി​യ​ർ വോ​ളി​ബോ​ൾ:വ​നി​താ​കി​രീ​ടം ത​മി​ഴ്നാ​ടി​ന്
മും​ബൈ ഇ​ന്ത്യ​ൻ​സി​നെ​തി​രേ സൂ​പ്പ​ർ​ജ​യ്ന്‍റി​നു മൂ​ന്നു റ​ണ്‍​സ് ​ജ​യം
എ​ല്‍ക്ലാ​സി​ക്കോ​യി​ല്‍ 3-2നു ​റ​യ​ലി​നെ​തി​രേ ബാ​ഴ്‌​സ ജ​യി​ച്ചു, മെസിക്ക് ഇരട്ടഗോൾ

Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.