Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Sports News |
മൂന്നാം ടെസ്റില്‍ ഓസീസ് പിടിമുറുക്കി
Inform Friends Click here for detailed news of all items Print this Page
സിഡ്നി: വോണ്‍- മുരളീധരന്‍ ട്രോഫിക്കുവേണ്ടിയുള്ള ടെസ്റ്റ് പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയുമായ മത്സരത്തില്‍ ശ്രീലങ്കയ്ക്കെതിരേ ഓസീസി പിടിമുറുക്കി. ആദ്യ രണ്ടു ടെസ്റും ജയിച്ച ഓസ്ട്രേലിയ മൂന്നാം ടെസ്റ്റും സ്വന്തമാക്കാനൊരുങ്ങുകയാണ്. ശ്രീലങ്ക ഒന്നാം ഇന്നിംഗ്സ് 294, രണ്ടാം ഇന്നിംഗ്സ് ഏഴിന് 225. ഓസ്ട്രേലിയ ഒന്നാം ഇന്നിംഗ്സ് ഒന്‍പതിനു 432ന് ഡിക്ളയേര്‍ഡ്.

രണ്ടാം ഇന്നിംഗ്സില്‍ ശ്രീലങ്ക ഏഴു വിക്കറ്റ് നഷ്ടത്തില്‍ 225 റണ്‍സ് എന്ന നിലയിലാണ്. ലങ്കയ്ക്കു മൂന്നു വിക്കറ്റ് കൈയിലിരിക്കേ 87 റണ്‍സിന്റെ ലീഡാണുള്ളത്. ദിനേഷ് ചാന്ദിമലും (22), രങ്കണ ഹെറാത്തു (7)മാണ് ക്രീസില്‍.

രണ്ടാം ദിവസത്തെ സ്കോറായ 342ല്‍ തുടങ്ങിയ ഓസീസ് മൂന്നാം ദിവസം ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 432 റണ്‍സ് എന്നനിലയില്‍ ഒന്നാം ഇന്നിംഗ്സ് ഡിക്ളയര്‍ ചെയ്തു. ഇതോടെ 138 റണ്‍സിന്റെ ഓവറോള്‍ ലീഡ് സ്വന്തമാക്കി. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ മാത്യു വേഡ് (102) പുറത്താകാതെ നേടിയ ടെസ്റ് സെഞ്ചുറിയായിരുന്നു മൂന്നാം ദിവസത്തെ പ്രത്യേകത. സ്വന്തം സ്കോര്‍ 97ല്‍ നില്‍ക്കേ ലക്മലിന്റെ പന്ത് ഫോറിലേക്കു പായിച്ചാണ് കന്നി ശതകം തികച്ചത്. വാലറ്റക്കാരെ കൂട്ടുപിടിച്ചുള്ള വേഡിന്റെ പോരാട്ടത്തിലൂടെയാണ് ഓസ്ട്രേലിയയക്കു ലീഡു നേടാനായത്. 158 പന്തുകള്‍ നേരിട്ട 102 റണ്‍സ് നേടിയ വിക്കറ്റ് കീപ്പര്‍ ഒന്‍പതു ഫോറുകളും പായിച്ചു.

വേഡും പീറ്റര്‍ സിഡിലുമായുള്ള ഏഴാം വിക്കറ്റ് കൂട്ടുകെട്ടില്‍ 77 റണ്‍സാണ് പിറന്നത്. സിഡില്‍ (38) പുറത്താകുമ്പോള്‍ ഓസീസ് സ്കോര്‍ 384ല്‍ എത്തിയിരുന്നു.

രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ശ്രീലങ്കയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. സ്കോര്‍ബോര്‍ഡില്‍ 24 ആയപ്പോള്‍ ദില്‍ഷനെ ലങ്കയ്ക്കു നഷ്ടമായി. പിന്നീട് രണ്ടാം വിക്കറ്റില്‍ ്നായകനെന്ന നിലയില്‍ അവസാന ടെസ്റ് കളിക്കുന്ന ജയവര്‍ധനയും ഓപ്പണര്‍ ദിമുത് കരുണരത്നയും ചേര്‍ന്ന് 108 റണ്‍സ് നേടി ലങ്കയെ മുന്നോട്ട് നയിച്ചു. ലങ്കന്‍ സ്കോര്‍ 132ലെത്തിയപ്പോള്‍ കരുണരത്നയെ (85) നഷ്ടമായി. പിന്നീട് സാവധാനം ബാറ്റ് വീശിയ ലങ്കയ്ക്കു 178ല്‍ വച്ചു നായകനെയും (60) നഷ്ടമായി.


ബ​ഷീ​റി​നെ​തി​രേ ടോ​മി​ന്‍റെ സ്മാ​ഷ്
ദേശീയ സ്കൂൾ ജൂണിയർ മീറ്റ്; കേരളം പിന്നിൽ
സി​റാ​ജി​ന്‍റെ യാ​ത്ര; 500ല്‍ നി​ന്ന് 2.6 കോ​ടി​യി​ലേ​ക്ക്
സ്മി​ത്തി​നും ധോ​ണി​ക്കു​മൊ​പ്പം ക​ളി​ക്കു​ന്ന​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ല്‍ സ്റ്റോക്‌​സ്
ബാ​സ്ക​റ്റ്: ദേ​ശീ​യ ക്യാ​ന്പി​ലേ​ക്ക് എ​ട്ടു മ​ല​യാ​ളി​ക​ൾ
ഇ​ന്ത്യ​ന്‍ കോ​ട്ട ത​ക​ര്‍ക്കാ​ന്‍ ഓ​സീ​സ്
നിവ്യ തി​രു​ത്തി​യ​ത് സ്വന്തം റി​ക്കാ​ര്‍ഡ്
പ​രി​ക്ക്; ലീ​ഗ് ക​പ്പ് ഫൈ​ന​ലി​നു റൂ​ണി​യി​ല്ല
അ​വ​ര്‍ പി​ന്നെ​യും ന​ട​ക്കു​ക​യാ​ണ്; ക​ല്ല​ടി​യും പി​ന്നി​ട്ട്
എ​ഫ്എ ക​പ്പ്: ആ​ഴ്‌​സ​ണ​ലി​നു ജ​യം
ഡി​സ്‌​കി​ലൂ​ടെ അ​തു​ല്യ നേ​ടി​യ​ത് ര​ണ്ട് ലോ​ട്ട​റി​ക​ള്‍
ഫെ​ഡ​റ​ര്‍ക്കു വേ​ണം, റാ​ഫ​യെ
ദേശീയ സ്കൂൾ ജൂണിയർ മീറ്റ്; ഇരട്ടസ്വർണം
സംഭ​വം പൊ​ളി​ച്ചൂ​ട്ടാ; പ​ക്ഷേ, പ​ച്ച​വെ​ള്ളം കിട്ടി​ല്ല
ഐപിഎൽ 10-ാം സീസൺ ; ലേ​ല​ത്തി​ല്‍ ഇം​ഗ്ലീ​ഷ് മു​ന്നേ​റ്റം
ഷാ​ഹി​ദ് അ​ഫ്രീ​ദി വി​ര​മി​ച്ചു
ബേ​സി​ലി​ന് 85 ലക്ഷവുമായി ഗു​ജ​റാ​ത്ത് ല​യ​ണ്‍സ്
ബാഴ്സയെ മെ​സി ര​ക്ഷി​ച്ചു
ബാസ്കറ്റ്: കേ​​​ര​​​ള​​​വ​​​ര്‍മ​​​യും സെ​​​ന്‍റ് ജോ​​​സ​​​ഫ്‌​​​സും ജേ​​​താ​​​ക്ക​​​ള്‍
ചാ​​​മ്പ്യ​​​ന്‍സ് ലീ​​​ഗ്: മാഞ്ച. സി​​​റ്റി, അ​​​ത്‌​​​ല​​​റ്റി​​​ക്കോ ക​​​ള​​​ത്തി​​​ൽ
എ​ഫ്എ ക​പ്പ്: മാഞ്ച. ​യു​ണൈ​റ്റ​ഡ് - ചെൽസി ക്വാ​ര്‍ട്ട​ര്‍ പോര്
ഐ ലീഗ്: ഈ​സ്റ്റ് ബം​ഗാ​ളി​നെ ഞെ​ട്ടി​ച്ച് ഐ​സോ​ള്‍
തി​​​രി​​​ച്ചു​​​വ​​​ര​​​വ് ആ​​​ഘോ​​​ഷ​​​മാ​​​ക്കി ഗാരെത് ബെ​​​യ്‌ൽ
ശ്രേ​​​യ​​​സ് അ​​​യ്യ​​​റിന്‍റെ കരുത്തിൽ ഇന്ത്യ എയ്ക്ക് സമനില
ഇനി ജൂണിയർ പോര്
ധോ​​​ണി പു​​​റ​​​ത്ത്; സ്മി​​​ത്ത് നാ​​​യ​​​ക​​​ന്‍
ഓ​​​സീ​​​സി​​​നു തോ​​​ല്‍വി
ഐ​​​പി​​​എല്‍ താ​​​ര​​​ലേ​​​ലം ഇ​​​ന്ന്
പാ​​​ക്കി​​​സ്ഥാ​​​നെ കീ​​​ഴ​​​ട​​​ക്കി ഇ​​​ന്ത്യ​​​ന്‍ വ​​​നി​​​ത​​​ക​​​ള്‍ ഫൈ​​​ന​​​ലി​​​ല്‍
ക​മാ​ലി​നെ ഞെ​ട്ടി​ച്ച് ജ​പ്പാ​ന്‍ ‘പ​യ്യ​ന്‍’
കു​​​ഷ്ബീ​​​ര്‍ കൗ​​​റി​​​നെ എ​​​എ​​​ഫ്‌​​​ഐ പു​​​റ​​​ത്താ​​​ക്കി
ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​യ്ക്കു ജ​​​യം
കെ​യ്ൻ ട്രി​ക്കി​ൽ ടോ​ട്ട​ന​ത്തി​നു ജ​യം
ഐ ​ലീ​ഗ്: ച​ര്‍ച്ചി​ലി​നു തോ​ല്‍വി
താ​ര​ക്ക​ച്ചവടം നാ​ളെ
ബാ​റ്റിം​ഗ് ക​രു​ത്ത​റി​യി​ച്ച് ഓ​സീ​സ്
ബാ​സ്ക​റ്റ്ബോ​ൾ ടീ​മി​ന് ഉജ്വല സ്വീ​ക​ര​ണം
കോ​ഹ്‌​ലി​യെ മാ​റ്റി​മ​റി​ച്ച പു​സ്ത​കം ഇ​താ​...
അ​ത്‌​ല​റ്റി​ക്കോ​യ്ക്കു വ​മ്പ​ന്‍ ജ​യം
മൂ​ന്നു വ​നി​താ താ​ര​ങ്ങ​ള്‍ സൗ​ത്ത് സോ​ണ്‍ ടീ​മു​ക​ളി​ല്‍
ശ്രേ​യ​സ് അ​യ്യ​രെ മെ​രു​ക്കാ​ന്‍ ഓ​സീ​സ് താ​ര​ങ്ങ​ളു​ടെ സ്ലെ​ഡ്ജിം​ഗ്
മ​ര​ണ​ഗ്രൂ​പ്പി​ല്‍ ഭ​യ​മി​ല്ല: ഉ​സ്മാ​ന്‍
അഖിലേന്ത്യാ അന്തർ സർവകലാശാലാ ഫു​ട്ബോ​ൾ: കാ​ലി​ക്ക​ട്ടിന് കിരീടം
ഓ​ള്‍ഡ് ട്രാ​ഫോ​ഡി​ല്‍ ഇ​ബ്ര മാ​ജി​ക്
പാലാ സെന്‍റ് ജോസഫ്സ് എൻജിനിയറിംഗ് കോളജ് ഓവറോൾ ചാന്പ്യന്മാർ
ഓ​സ്‌​ട്രേ​ലി​യ​യ​്ക്കു കൂ​റ്റ​ന്‍ സ്‌​കോ​ര്‍
ഓ​സ്‌​ട്രേ​ലി​യ​യെ പ​റ​ത്തി ല​ങ്ക
ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കു കൂ​റ്റ​ന്‍ ജ​യം
സി​ന്ധു അ​ഞ്ചാ​മ​ത്
അ​ഖി​ലേ​ന്ത്യാ സെ​വ​ൻ​സ് ചാ​മ്പ്യൻ​ഷിപ്പ്​ 19 മുതൽ

Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.