Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to Sports News |
പഞ്ചാബ്- സര്‍വീസസ് സെമി
Inform Friends Click here for detailed news of all items Print this Page
എസ്.ആര്‍. സുധീര്‍കുമാര്‍

കൊല്ലം: സന്തോഷ് ട്രോഫി രണ്ടാം സെമിയില്‍ പഞ്ചാബ് സര്‍വീസസിനെ നേരിടും. കൊല്ലത്ത് നടന്ന അവസാന ക്വാര്‍ട്ടര്‍ ലീഗ് മത്സരത്തില്‍ കര്‍ണാടകയെ മറുപടിയില്ലാത്ത രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി പഞ്ചാബ് സെമിഫൈനലില്‍ പ്രവേശിച്ചു. കൊച്ചിയില്‍ നടന്ന മത്സരത്തില്‍ സര്‍വീസസ് ഒഡീഷയെ പരാജയപ്പെടുത്തി. ക്വാര്‍ട്ടറിലെ എല്ലാ മത്സരങ്ങളിലും ജയിച്ച പഞ്ചാബിന് ഒമ്പത് പോയിന്റുകള്‍ ലഭിച്ചു. മത്സരത്തിലുടനീളം വ്യക്തമായ ആധിപത്യം പുലര്‍ത്തിയാണ് പഞ്ചാബ് സെമിയിലെത്തിയത്.

11-ാം നമ്പര്‍ താരം പ്രേംകുമാറിന്റെ ഇരട്ട ഗോളാണ് (11,15) പഞ്ചാബിന് അനായാസ വിജയം സമ്മാനിച്ചത്. 11-ാം മിനിറ്റില്‍ മധ്യഭാഗത്തുനിന്ന് പ്രേംകുമാര്‍ തൊടുത്തുവിട്ട അളന്നുകുറിച്ച ഷോട്ട് ഗോളിയെ അമ്പരിപ്പിച്ച് ലാന്‍ഡ് ചെയ്തത് ഗോള്‍വലയില്‍.

15-ാം മിനിറ്റിലേതും ആദ്യഗോളിന്റെ തനിയാവര്‍ത്തനമായിരുന്നു. മധ്യനിരയില്‍ നിന്ന് തരന്‍ജിത്ത് സിംഗ് നല്‍കിയ മനോഹരമായ പാസ് നീളന്‍ അടിയിലൂടെ പ്രേംകുമാര്‍ വലചലിപ്പിച്ചു.കര്‍ണാടകയുടെ മുന്നേറ്റ നിരയിലെ എസ്.രാജേഷിനെയും വി.സ്റീഫനെയും നോട്ടപ്പുള്ളികളാക്കിയാണ് പഞ്ചാബ് കളിക്കാര്‍ പ്രതിരോധമൊരുക്കിയത്. പഞ്ചാബുകാരുടെ ഈ തന്ത്രത്തില്‍ കര്‍ണാടകയുടെ മുന്നേറ്റങ്ങളെല്ലം ലക്ഷ്യം കാണാതെ പോകുകയായിരുന്നു.

രണ്ടാംപകുതിയിലും കളിയില്‍ സമ്പൂര്‍ണ ആധിപത്യം പഞ്ചാബിനായിരുന്നു. അവസാന പത്ത് മിനിട്ടുകളില്‍ കര്‍ണാടക ഒറ്റപ്പെട്ട നല്ല നീക്കങ്ങള്‍ നടത്തിയെങ്കിലും അവയെല്ലാം നിഷ്ഫലമാകുകയായിരുന്നു. പഞ്ചാബിന്റെ പ്രേംകുമാറാണ് ഈ കളിയിലെ കേമനായി തെരഞ്ഞെടുക്കപ്പെട്ടത്.

ആദ്യത്തെ ആവേശകരമായ മത്സരത്തില്‍ മണിപ്പൂരിനെ രണ്ടിനെതിരേ നാല് ഗോളുകള്‍ക്ക് പശ്ചിമ ബംഗാള്‍ കീഴ്പ്പെടുത്തി. പുറത്തായ ടീമുകള്‍ തമ്മില്‍ നടന്ന ഈ മത്സരത്തില്‍ ആദ്യപകുതിയില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പശ്ചിമബംഗാള്‍ മുന്നിലായിരുന്നു. ആദ്യപകുതിയുടെ നാലാം മിനിറ്റിലാണ് ബംഗാള്‍ ആദ്യഗോള്‍ സ്കോര്‍ ചെയ്തത്. ബാപി സാഹ നല്‍കിയ മനോഹരമായ പാസ് ജഗന്നാഥ് സാന നേരേ ഗോള്‍പോസ്റിലേക്ക് പായിച്ചു. ഗോള്‍കീപ്പര്‍ തടഞ്ഞ പന്ത് തിരികെ വന്നത് സാനതന്നെ കൃത്യമായ അടിയിലൂടെ ഗോളാക്കി മാറ്റുകയായിരുന്നു.


പെൺകരുത്തിൽ കോ​ട്ട​യം
ജ​ര്‍മ​നി -മെ​ക്‌​സി​ക്കോ
ശാ​സ്ത്രി​ക്കു സ​ച്ചി​ന്‍റെ പി​ന്തു​ണ
ഒത്തുതീര്‍പ്പായി; ടസ്‌കേഴ്‌സ് വരില്ല
രാ​ജ​കീ​യ​ം മെ​സി​വി​വാ​ഹം
അ​ണ്ട​ര്‍-21 യൂ​റോ ക​പ്പ് ‍: ജ​ര്‍മ​നി - സ്പെയിൻ ഫൈനൽ
അ​​ല​​ക്‌​​സി​​സ് സാ​​ഞ്ച​​സ് ബ​​യേ​​ണി​​ലേ​​ക്ക്
സംസ്ഥാന സീനിയർ അത്‌ലറ്റിക്സ്:കോട്ടയം മുന്നിൽ
പറങ്കിപ്പട്ടാളം റെഡി
കോച്ചാകാൻ രവിശാ​സ്ത്രി​യും
ലോ​ധ ക​മ്മി​റ്റി റി​പ്പോ​ർ​ട്ട് ന​ട​പ്പാ​ക്ക​ല്‍ വി​നോ​ദ് റാ​യി ഇ​ട​യു​ന്നു
ലോ​ക​ചാ​മ്പ്യ​ന്‍ഷി​പ്പ് അ​വ​സാ​ന മീ​റ്റ്: ഉ​സൈ​ന്‍ ബോ​ള്‍ട്ട്
ജൂ​ണി​യ​ര്‍ ഷൂ​ട്ടിം​ഗ് ലോ​ക ചാ​മ്പ്യ​ന്‍ഷി​പ്പ്: യ​ശ്വ​നി സിം​ഗ് ദേ​സ്വാ​ലി​നു സ്വ​ര്‍ണം
പരിക്ക്: ശ്രീ​ജേ​ഷി​ന് ഏ​ഷ്യാ​ ക​പ്പ് ന​ഷ്ട​മാ​കും
എ​ഫ്സി കേ​ര​ള സെ​ല​ക‌്ഷ​ൻ ട്ര​യ​ൽസ് നാ​ളെ​മു​ത​ൽ
കിഡംബി ശ്രീകാന്തിന് ഓസ്ട്രേലിയൻ ഓപ്പൺ സൂപ്പർ സീരീസ്
റി​ക്കാ​ര്‍ഡ് വി​ജ​യ​വു​മാ​യി ടീം ഇ​ന്ത്യ
ജ​ര്‍മ​നി - മെ​ക്‌​സി​ക്കോ , പോ​ര്‍ച്ചു​ഗ​ല്‍ - ചി​ലി
ഫെഡറർ @ 100
ഉ​ത്തേ​ജ​ക​ത്തി​ന്‍റെ നി​ഴ​ലി​ല്‍ റ​ഷ്യ​ന്‍ ഫു​ട്‌​ബോ​ള്‍ ടീം
ക​ളി ജ​യി​പ്പി​ക്കാ​ന്‍ ക​ഴി​വു​ള്ള ആ​ളെ കോ​ച്ചാ​ക്കു​മെ​ന്നു ഗാം​ഗു​ലി
ഓസ്ട്രേലിയൻ ഓപ്പൺ സൂപ്പർ സീരീസ്: ശ്രീകാന്ത് ഫൈനലിൽ
ഇൻഫാന്‍റിനോയ്ക്കെതിരേ ആരോപണം
പാ​ക്കി​സ്ഥാ​നെ വീ​ണ്ടും ഗോ​ളി​ല്‍ മു​ക്കി ഇന്ത്യ
ക്വിറ്റോവ സെമിയിൽ
ഇന്ത്യ ജയത്തോടെ തുടങ്ങി
ആദ്യമത്സരം മഴയിൽ ഒലിച്ചു, രണ്ടാം മത്സരം ഇന്ന്
പോർച്ചുഗൽ, മെക്സിക്കോ സെമിയിൽ
ര​ണ്ടാം ട്വ​ന്‍റി-20: ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കു വി​ജ​യം
ആ​ദ്യ​ടെ​സ്റ്റ് ഇ​ന്ത്യ​ക്കെ​തി​രേ വേ​ണ​മെ​ന്ന് ന​ബി
കരാട്ടെ: ഉജ്വൽ ഇന്ത്യയെ പ്രതിനിധീകരിക്കും
വ​നി​താ ക്രി​ക്ക​റ്റ് ലോ​ക​ക​പ്പി​ന് ഇ​ന്നു തു​ട​ക്കം
ചി​ലി​ക്കെ​തി​രേ ജ​ര്‍മ​നി​ക്കു സ​മ​നി​ല
മ​ഴ ക​ളി​ച്ചു; വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രാ​യ ആ​ദ്യ ഏ​ക​ദി​നം ഉ​പേ​ക്ഷി​ച്ചു
ശ്രീ​കാ​ന്ത് സെ​മി​യി​ൽ; സൈ​ന, സി​ന്ധു പു​റ​ത്ത്
കോ​ച്ചാ​കാ​ന്‍ യോ​ഗ്യ​ന്‍ സെ​വാ​ഗ് : വ​ഡേ​ക്ക​ര്‍
പു​തി​യ നി​യ​മ​ങ്ങ​ളു​മാ​യി ഐ​എ​സ്എ​ല്‍ 2017
ര​സി​ക​ന്‍ ചോ​ദ്യ​ത്തി​ന് ര​സി​ക​ന്‍ മ​റു​പ​ടി​‍ ന​ല്‍കി ഇ​ന്ത്യ വ​നി​താ ക്രി​ക്ക​റ്റ് ടീം ​ക്യാ​പ​റ്റ​ന്‍
വ​രു​മാ​ന ത​ര്‍ക്കം : ഓസീസ് ക്രി​ക്ക​റ്റ് ബോ​ര്‍ഡി​നെതിരേ താ​ര​ങ്ങ​ള്‍
ലൂ​ർ​ദി​യ​ൻ ബാ​സ്ക​റ്റ് ഓഗസ്റ്റ് ഒന്നു മുതൽ
പി.​​​ആ​​​ർ. അ​​​ശ്വ​​​തി ചൈ​​​ന​​​യി​​​ലേ​​​ക്ക്; വി​​​മ​​​ല​​​യ്ക്ക് അ​​​ഭി​​​മാ​​​ന നേ​​​ട്ടം
കോഹ്ലിക്കു ബിസിസിഐയുടെ താക്കീത്? ന​ന്നാ​യി ക​ളി​ച്ചോ, അ​ല്ലെ​ങ്കി​ല്‍ പു​റ​ത്ത്
ഇന്ത്യ - വിൻഡീസ് ഏകദിന പരന്പരയ്ക്ക് ഇന്നു തുടക്കം
അ​ഫ്ഗാ​നും അ​യ​ര്‍ല​ന്‍ഡി​നും ടെ​സ്റ്റ് പ​ദ​വി
മെക്‌സിക്കോ ജയിച്ചു, കാമറൂൺ - ഓസ്ട്രേലിയ മത്സരം സമനില
ട്വ​ന്‍റി-20: ഇം​ഗ്ല​ണ്ടി​നു ജ​യം
ബോ​റി​സ് ബെ​ക്ക​റെ കോ​ട​തി പാ​പ്പ​രാ​യി പ്ര​ഖ്യാ​പി​ച്ചു
ശ്രീകാന്ത്, സിന്ധു, സൈന ക്വാർട്ടറിൽ
ഹോക്കി: ഇന്ത്യ പുറത്ത്
ലൂ​ക്ക് റോ​ഞ്ചി വി​ര​മി​ച്ചു

Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.