ദീപിക ഫൈനലില്‍ തോറ്റു
ദീപിക ഫൈനലില്‍ തോറ്റു
Tuesday, April 15, 2014 10:54 PM IST
ഹൂസ്റ്റണ്‍: ഇന്ത്യന്‍ താരം ദീപിക പള്ളിക്കല്‍ ടെക്സസ് ഓപ്പണ്‍ സ്ക്വാഷ് ചാമ്പ്യന്‍ഷിപ്പില്‍ ഫൈനലില്‍ കീഴടങ്ങി. ഈജിപ്തിന്റെ കൌമാരക്കാരി നൂര്‍ എല്‍ ഷെര്‍ബിനിയാണ് ദീപികയെ അട്ടിമറിച്ചത്. ഇതുവരെ മികച്ച പോരാട്ടം കാഴ്ചവച്ച ദീപിക ഒന്നിനെതിരേ രണ്ടു സെറ്റുകള്‍ക്കാണ് 18കാരി നൂറിനോട് പരാജയപ്പെട്ടത്.

സ്കോര്‍: 7-11, 11-5, 7-11. ലോകറാങ്കിംഗില്‍ 12-ാം സ്ഥാനത്തുള്ള ദീപികയുടെ ഏറ്റവും മികച്ച പ്രകടനമാണ് ടെക്സസില്‍ നടത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.