Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
മാസ്റ്റർ ബട്ലർ;സുനിൽ നരെയ്ന്റെ സെഞ്ചുറ...
ഡികെ എന്ന കില്ലാടി
റയൽ മാഡ്രിഡ് സിറ്റിയിൽ
2024 പാരീസ് ഒളിന്പിക്സിന് ഇനി ...
ഗുകേഷ് = നിപോംനിഷി
പാരീസ് ഒളിന്പിക്സിലേക്ക് ...
Previous
Next
Sports News
Click here for detailed news of all items
റയല്‍- ബയേണ്‍ ക്ളാസിക് ഇന്ന്
Wednesday, April 23, 2014 11:47 PM IST
മാഡ്രിഡ്: ചാമ്പ്യന്‍സ് ലീഗിലെ ഗ്ളാമര്‍ പോരാട്ടം ഇന്ന്. നിലവിലെ ചാമ്പ്യന്മാര് ബയേണ്‍ മ്യൂണിക് സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡിനെതിരെ ആദ്യപാദ സെമിയില്‍ സാന്റിയാഗോ ബര്‍ണേബുവില്‍ ബൂട്ടുകെട്ടും. ഇരുടീമും നേര്‍ക്കുനേര്‍ വരുമ്പോള്‍ യൂറോപ്പിലെ ക്ളാസിക് പോരാട്ടത്തിനാവും ലോകം ഇന്നു സാക്ഷ്യം വഹിക്കുക. സ്വന്തം കാണികളുടെ മുന്നില്‍ കളിക്കുന്നത് റയലിനു കൂടുതല്‍ കരുത്തുപകരുന്നു. രണ്ടു പാദങ്ങളിലുമായി നടന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളില്‍ ബയേണ്‍ തോല്‍വി അറിഞ്ഞിരുന്നില്ല. ആദ്യ പാദത്തില്‍ മാഞ്ചസ്റര്‍ യുണൈറ്റഡിനോട് 1-1ന് സമനില വഴങ്ങി. എന്നാല്‍, രണ്ടാംപാദത്തില്‍ ഒരു ഗോളിനു പിന്നിട്ടുനിന്ന ശേഷം മൂന്നു ഗോളുകളടിച്ച് വിജയിച്ചു. എന്നാല്‍, റയലിന് അവസാന പാദത്തില്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനോട് എതിരില്ലാത്ത രണ്ടു ഗോളിനു പരാജയപ്പെടേണ്ടിവന്നു. പക്ഷേ ആദ്യ പാദത്തില്‍ റയല്‍ 3-0ന്റെ തകര്‍പ്പന്‍ ജയമാണ് കുറിച്ചത്.
കിംഗ്സ് കപ്പ് ഫൈനലില്‍ ബാഴ്സലോണയെ പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസം ബയേണിനെതിരെ ഇറങ്ങുമ്പോള്‍ റയലിനൊപ്പമുണ്ട്. ഈ സീസണില്‍ ഒരു തോല്വിപോലുമറിയാതെ ബുണ്ടസ് ലിഗ കിരീടം റിക്കാര്‍ഡ് വേഗത്തില്‍ ഉയര്‍ത്തിയ ബയേണും ആത്മവിശ്വാസത്തിലാണ്. ഇതുവരെ പത്ത് പ്രാവശ്യം റയല്‍-ബയേണ്‍ പോരാട്ടത്തിനു മാഡ്രിഡ് സാക്ഷിയായിട്ടുണ്ട്. ഇതില്‍ രണ്ടു പ്രാവശ്യം മാത്രമേ ബയേണിനു വിജയിക്കാനായിട്ടുള്ളൂ. അവസാന ജയം 2012ലെ ചാമ്പ്യന്‍സ് ലീഗ് സെമിയിലായിരുന്നു.
അഞ്ചു തവണ യൂറോപ്യന്‍ കിരീടമുയര്‍ത്തിയ ബയേണിന് പരിക്കില്‍ നിന്നു മുക്തനായി ഗോള്‍ കീപ്പര്‍ മാനുവല്‍ നുവര്‍ തിരിച്ചുവരുന്നത് കരുത്തുപകരുന്നു. മറുവശത്തുള്ള റയലിനു പ്രതീക്ഷകളുമായി സൂപ്പര്‍ സ്ട്രൈക്കര്‍ ക്രിസ്റ്യാനോ റൊണാള്‍ഡോയും ഇന്ന് ഇറങ്ങും.
ഇരുടീമുകളും ചാമ്പ്യന്‍സ്് ലീഗിന്റെ സെമിയില്‍ ഇതുവരെ അഞ്ചു തവണ ഏറ്റുമുട്ടി. നാലു വിജയം ബാവേറിയന്മാര്ക്കൊപ്പം നിന്നു. 1976, 1987, 2001, 2012 വര്‍ഷങ്ങളില്‍ വിജയം ബയേണിനായിരുന്നു. ഒരിക്കല്‍മാത്രം വിജയിച്ച സ്പാനിഷ് ടീമിന്റെ ജയം 2000ലായിരുന്നു.
ഇന്ന് ഇരുടീമും ഒരിക്കല്‍ ക്കൂടി കളത്തിലെത്തുമ്പോള്‍ 2012 മധുര ഓര്‍മകള്‍ ബയേണിനൊപ്പമുണ്ട്. അന്ന് റയലിനെ പെനാല്‍റ്റി ഷൂട്ടില്‍ പരാജയപ്പെടുത്തിയ മത്സരത്തിലെ താരം നുവറായിരുന്നു. ഒമ്പതു തവണ യൂറോപ്യന്‍ ചാമ്പ്യന്മാരായ റയലിനു 2002ലെ കിരീട വിജയത്തിനുശേഷം ഇതുവരെ ജേതാക്കളാകാനായില്ല. സ്പാനിഷ് ലീഗില്‍ കിരീട പോരാട്ടം അവസാനഘട്ടത്തിലേക്ക കടന്ന സ്ഥിതിക്ക് റയലിന് കിരീട പ്രതീക്ഷകള്‍ വളരെ ദൂരെയാണ്. അതിനാല്‍ യൂറോപ്യന്‍ കിരീടത്തിലാണ് റയലിന്റെ സ്വപ്നങ്ങളത്രയും.
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
മാസ്റ്റർ ബട്ലർ;സുനിൽ നരെയ്ന്റെ സെഞ്ചുറിക്ക് ബട്ലറിലൂടെ മറുപടി നൽകി രാജസ്ഥാൻ റോയൽസ്
ഡികെ എന്ന കില്ലാടി
റയൽ മാഡ്രിഡ് സിറ്റിയിൽ
2024 പാരീസ് ഒളിന്പിക്സിന് ഇനി നൂറുദിനം
ഗുകേഷ് = നിപോംനിഷി
പാരീസ് ഒളിന്പിക്സിലേക്ക് ഇനി 101 ദിനങ്ങൾ...
സൺറൈസേഴ്സ് ഹൈദരാബാദിനു ജയം
നെവർകൂസെൻ അല്ല
കിംഗ് അലോൻസോ
സജന, ആശ ഇന്ത്യൻ ടീമിൽ
രോഹിറ്റർ
ഇളക്കമില്ലാതെ മാഞ്ചസ്റ്റർ സിറ്റി
ഗുകേഷ് ഒന്നിൽ
കേരള വെങ്കലം
ലീഗ് ബഗാന്
രാജസ്ഥാൻ റോയൽസിന് ജയം
ഓവറിൽ ആറ് സിക്സ്!
മുംബൈ vs ചെന്നൈ
അരങ്ങേറ്റ അടി
ഐഎസ്എൽ: ക്ലൈമാക്സ് നാളെ
ബ്ലാസ്റ്റേഴ്സ് x ഒഡീഷ
സിറ്റിസിപാസ് ഫൈനലിൽ
സിറ്റി തകർത്തു
ഡൽഹി ക്യാപ്പിറ്റൽസിന് ആറ് വിക്കറ്റ് ജയം
റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ നിരാശാജനകമായ പ്രകടനത്തിന് കാരണമെന്ത്...?
ബ്ലാസ്റ്റേഴ്സ് ഫിനിഷ്
മായങ്ക് യാദവ് തിരിച്ചെത്തും
ഗുകേഷ് തോറ്റു; മുന്നിൽ നിപോംനിഷി
ലിവർ തകർന്നു
ഗോകുല ആറാട്ട്
സെവൻ എ സൈഡ് നാഷണൽ ഫുട്ബോൾ 16നു തുടങ്ങും
ബംഗളൂരുവിനെ തകർത്തെറിഞ്ഞ് മുംബൈ ഇന്ത്യൻസ്
ബോൾട്ടിനെ എന്തുകൊണ്ട് എറിയിച്ചില്ല... ?
പ്രണോയ്, സിന്ധു പുറത്ത്
സിംസൺ അന്തരിച്ചു
ക്ലാസ് ബാഴ്സ
പ്രജ്ഞാനന്ദ, വിദിത് ജയിച്ചു
വിഷ്ണു വിനോദ് പുറത്ത്
ബഡാ ബഗാൻ
ജയിച്ചാലും ഇല്ലെങ്കിലും പ്ലേ ഓഫ്
രാജസ്ഥാനെതിരേ ഗുജറാത്ത് ടൈറ്റൻസിന് ത്രില്ലർ ജയം
വാങ്കഡെ വാർ...
പി.വി. സിന്ധു മുന്നോട്ട്
ബുള്ളറ്റ് ഗോൾസ്
ഗുകേഷ് തലപ്പത്ത്
ഫസ്റ്റ് ഇംപ്രഷൻ...
പഞ്ചാബ് ജയിച്ച് നിർത്തി
ആഴ്സണൽ രക്ഷപ്പെട്ടു
പഞ്ചാബ് കിംഗ്സിനെ രണ്ട് റൺസിന് കീഴടക്കി സൺറൈസേഴ്സ്
റോയൽസിനു മണികെട്ടുമോ... ?
മാസ്റ്റർ ബട്ലർ;സുനിൽ നരെയ്ന്റെ സെഞ്ചുറിക്ക് ബട്ലറിലൂടെ മറുപടി നൽകി രാജസ്ഥാൻ റോയൽസ്
ഡികെ എന്ന കില്ലാടി
റയൽ മാഡ്രിഡ് സിറ്റിയിൽ
2024 പാരീസ് ഒളിന്പിക്സിന് ഇനി നൂറുദിനം
ഗുകേഷ് = നിപോംനിഷി
പാരീസ് ഒളിന്പിക്സിലേക്ക് ഇനി 101 ദിനങ്ങൾ...
സൺറൈസേഴ്സ് ഹൈദരാബാദിനു ജയം
നെവർകൂസെൻ അല്ല
കിംഗ് അലോൻസോ
സജന, ആശ ഇന്ത്യൻ ടീമിൽ
രോഹിറ്റർ
ഇളക്കമില്ലാതെ മാഞ്ചസ്റ്റർ സിറ്റി
ഗുകേഷ് ഒന്നിൽ
കേരള വെങ്കലം
ലീഗ് ബഗാന്
രാജസ്ഥാൻ റോയൽസിന് ജയം
ഓവറിൽ ആറ് സിക്സ്!
മുംബൈ vs ചെന്നൈ
അരങ്ങേറ്റ അടി
ഐഎസ്എൽ: ക്ലൈമാക്സ് നാളെ
ബ്ലാസ്റ്റേഴ്സ് x ഒഡീഷ
സിറ്റിസിപാസ് ഫൈനലിൽ
സിറ്റി തകർത്തു
ഡൽഹി ക്യാപ്പിറ്റൽസിന് ആറ് വിക്കറ്റ് ജയം
റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ നിരാശാജനകമായ പ്രകടനത്തിന് കാരണമെന്ത്...?
ബ്ലാസ്റ്റേഴ്സ് ഫിനിഷ്
മായങ്ക് യാദവ് തിരിച്ചെത്തും
ഗുകേഷ് തോറ്റു; മുന്നിൽ നിപോംനിഷി
ലിവർ തകർന്നു
ഗോകുല ആറാട്ട്
സെവൻ എ സൈഡ് നാഷണൽ ഫുട്ബോൾ 16നു തുടങ്ങും
ബംഗളൂരുവിനെ തകർത്തെറിഞ്ഞ് മുംബൈ ഇന്ത്യൻസ്
ബോൾട്ടിനെ എന്തുകൊണ്ട് എറിയിച്ചില്ല... ?
പ്രണോയ്, സിന്ധു പുറത്ത്
സിംസൺ അന്തരിച്ചു
ക്ലാസ് ബാഴ്സ
പ്രജ്ഞാനന്ദ, വിദിത് ജയിച്ചു
വിഷ്ണു വിനോദ് പുറത്ത്
ബഡാ ബഗാൻ
ജയിച്ചാലും ഇല്ലെങ്കിലും പ്ലേ ഓഫ്
രാജസ്ഥാനെതിരേ ഗുജറാത്ത് ടൈറ്റൻസിന് ത്രില്ലർ ജയം
വാങ്കഡെ വാർ...
പി.വി. സിന്ധു മുന്നോട്ട്
ബുള്ളറ്റ് ഗോൾസ്
ഗുകേഷ് തലപ്പത്ത്
ഫസ്റ്റ് ഇംപ്രഷൻ...
പഞ്ചാബ് ജയിച്ച് നിർത്തി
ആഴ്സണൽ രക്ഷപ്പെട്ടു
പഞ്ചാബ് കിംഗ്സിനെ രണ്ട് റൺസിന് കീഴടക്കി സൺറൈസേഴ്സ്
റോയൽസിനു മണികെട്ടുമോ... ?
More from other section
കെ ഫോണ്‍: വീടുകളിലേക്ക് വാണിജ്യ കണക്ഷനുകൾ നല്‍കുന്നതിനുള്ള നടപടി ആരംഭിച്ചു
Kerala
ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് വേട്ട; 29 പേരെ വധിച്ചു
National
പെരുമഴ: യുഎഇയില്‍ ജനജീവിതം താറുമാറായി
International
സ്വര്‍ണക്കയറ്റം പവന് 54,360 രൂപ
Business
More from other section
കെ ഫോണ്‍: വീടുകളിലേക്ക് വാണിജ്യ കണക്ഷനുകൾ നല്‍കുന്നതിനുള്ള നടപടി ആരംഭിച്ചു
Kerala
ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് വേട്ട; 29 പേരെ വധിച്ചു
National
പെരുമഴ: യുഎഇയില്‍ ജനജീവിതം താറുമാറായി
International
സ്വര്‍ണക്കയറ്റം പവന് 54,360 രൂപ
Business
Latest News
ജമ്മുകാഷ്മീരിൽ ഭീകരാക്രമണം; ബിഹാറിൽ നിന്നുള്ള തൊഴിലാളി കൊല്ലപ്പെട്ടു
ഛത്തീസ്ഗഡിൽ ബിജെപി നേതാവിനെ മാവോയിസ്റ്റുകൾ തട്ടിക്കൊണ്ടുപോയി കുത്തിക്കൊന്നു
Latest News
ജമ്മുകാഷ്മീരിൽ ഭീകരാക്രമണം; ബിഹാറിൽ നിന്നുള്ള തൊഴിലാളി കൊല്ലപ്പെട്ടു
ഛത്തീസ്ഗഡിൽ ബിജെപി നേതാവിനെ മാവോയിസ്റ്റുകൾ തട്ടിക്കൊണ്ടുപോയി കുത്തിക്കൊന്നു
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
കായിക ലോകത്തിന്റെ ഒളിന്പിക്സ് സ്വപ്നങ്ങളിലേക്കുള്ള ദീപം ഇന്ന് തെളിയും, തുടർന്ന് 101-ാം...
Top