ജഡേജയ്ക്കു പിഴ
ജഡേജയ്ക്കു പിഴ
Saturday, July 26, 2014 11:35 PM IST
ലണ്ടന്‍: ഇന്ത്യന്‍ ഓള്‍റൌണ്ടര്‍ രവീന്ദ്ര ജഡേജയ്ക്കു മാച്ച് ഫീയുടെ അമ്പത് ശതമാനം പിഴ ശിക്ഷ വിധിച്ചു. ജഡേജയ്ക്കെതിരെ ലെവല്‍ ഒന്ന് കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ട്രെന്‍ഡ്ബ്രിഡ്ജില്‍ നടന്ന ഒന്നാം ടെസ്റ്റിനിടെ ജയിംസ് ആന്‍ഡേഴ്സണ്‍ ജഡേജയെ ഡ്രസിംഗ് റൂമില്‍വച്ച് തള്ളുകയും അസഭ്യം പറയുകയും ചെയ്തതാണ് സംഭവം. ജഡേജയ്ക്കെതിരെ ഇംഗ്ളണ്ട് ലെവല്‍ രണ്ട് പ്രകാരം പരാതി നല്‍കുകയായിരുന്നു. ഓഗസ്റ് ഒന്നിന് ആന്‍ഡേഴ്സന്റെ വാദം കേള്‍ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.