ലൂര്‍ദിയന്‍ ബാസ്കറ്റില്‍ ഇന്ന്
Wednesday, August 20, 2014 11:36 PM IST
കോട്ടയം: പതിനൊന്നാമത് ലൂര്‍ദിയന്‍ ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ എല്‍പിഎസ് കോട്ടയം എകെഎം ചങ്ങനാശേരിയെയും സെന്റ് തോമസ് കോഴഞ്ചേരിയെ സെന്റ് ആന്‍സ് കുര്യനാടും കോട്ടയം ലൂര്‍ദ്, തിരുവല്ല ക്രൈസ്റിനെയും മാന്നാനം സെന്റ് എഫ്രേംസ്, സെന്റ് ആന്‍സ് കുര്യനാടിനെയും ഗിരിദീപം കോട്ടയം, ക്രിസ്തുജ്യോതി ചങ്ങനാശേരിയെയും നേരിടും. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ എല്‍പിഎസ് കോട്ടയം, സിഎസ്എം കോട്ടയത്തെയും, ലൂര്‍ദ് കോട്ടയം, സെന്റ്ജോസഫ് ആലപ്പുഴയെയും മൌണ്ട് കാര്‍മല്‍ ജ്യോതി നികാത ആലപ്പുഴ യെയും സായി തലശേരി പ്രസന്റേഷന്‍ കോഴിക്കോടിനെയും നേരിടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.