ഫല്‍കാവോ റയലിലേക്ക്
ഫല്‍കാവോ റയലിലേക്ക്
Sunday, August 31, 2014 11:58 PM IST
മാഡ്രിഡ്: കൊളംബിയന്‍ സൂപ്പര്‍ താരം റഡമേല്‍ ഫല്‍കാവോ സ്പാനിഷ് ക്ളബ് റയലിലേക്ക്. നിലവില്‍ ഫ്രഞ്ച് ക്ളബ് മൊണാകോയ്ക്കു വേണ്ടി കളിക്കുന്ന ഫല്‍കാലോ 20 മില്യണ്‍ പൌണ്ടിനാണ് റയലിലേക്കു കൂടുമാറുന്നത്. ഇതോടെ ലോകത്തെ ഏറ്റവും മികച്ച മുന്നേറ്റനിരയെന്ന ഖ്യാതി റയലിനു സ്വന്തമാകും. ഈ വര്‍ഷം തന്നെ കൊളംബിയയുടെ മറ്റൊരു സൂപ്പര്‍ താരം ഹാമിഷ് റോഡ്രിഗസ് റയലിലെത്തിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.