സിദാനു ഫ്രഞ്ച് കോച്ചാകാന്‍ മോഹം
Thursday, September 18, 2014 11:57 PM IST
പാരീസ്: ഫുട്ബോള്‍ ഇതിഹാസം സിനദിന്‍ സിദാനു ഫ്രാന്‍സിന്റെ പരിശീലകനാകാന്‍ മോഹം. ദേശീയ ടീമിന്റെ പരിശീലകനായ തന്നെ പരിഗണിക്കുന്നുണ്െടന്ന് സിദാന്‍ വെളിപ്പെടുത്തി.

നിലവില്‍ സ്പാനിഷ് ക്ളബ് റയല്‍ മാഡ്രിഡിന്റെ അസിസ്റന്റ് പരിശീലകനായി പ്രവര്‍ത്തിക്കുകയാണ് സിദാന്‍. നിലവില്‍ ഞാന്‍ പരിശീലകനാണ്. എന്തുകൊണ്ട് എനിക്ക് ദേശീയ ടീമിന്റെ പരിശീലകനായിക്കൂടാ -സിദാന്‍ ചോദിക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.