ചിന്‍ഷാന്‍ലോയും സു ഷുവും ലോകറിക്കാര്‍ഡ് പങ്കിട്ടു
Monday, September 22, 2014 11:12 PM IST
ഇഞ്ചിയോണ്‍: ഭാരോദ്വഹനം ക്ളീന്‍ ആന്‍ഡ് ജെര്‍ക്ക് വിഭാഗത്തില്‍ കസാക്കിസ്ഥാന്റെ സുല്‍ഫിയ ചിന്‍ഷാന്‍ലോയും തയ്വാന്റെ സു ഷു ചിങും ലോക റിക്കാര്‍ഡ് പങ്കിട്ടു. 53 കിലോ ഗ്രാം വിഭാഗത്തില്‍132 കിലോ ഭാരം ഉയര്‍ത്തിയാണ് ഇരുവരും സുവര്‍ണനേട്ടം കൈവരിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.