ഇഞ്ചിയോണില്‍ ഇന്ത്യ ഇന്ന്
Wednesday, September 24, 2014 12:42 AM IST
ഇക്വസ്ട്രെയിന്‍: പുരുഷന്മാരുടെ ഡ്രസേജ് രാവിലെ 4.30ന്്

ഷൂട്ടിംഗ്: പുരുഷന്മാരുടെ 25 മീറ്റര്‍ റാപ്പിഡ് ഫയര്‍ പിസ്റള്‍ യോഗ്യതാ റൌണ്ടില്‍ ഗുര്‍പ്രീത് സിംഗ്, പെംബ തമാംഗ്, ഹര്‍പ്രീത് സിംഗ്- പുലര്‍ച്ചെ 5.30ന്

വനിതകളുടെ 50 മീറ്റര്‍ റൈഫിള്‍ പ്രോണ്‍ (ടീം, വ്യക്തിഗതം) ലജ്ജ ഗോസ്വാമി, രാജ് ചൌധരി, തേജസ്വിനി മുലേ പുലര്‍ച്ചെ 6.30

സ്ക്വാഷ്: വനിതാ വിഭാഗത്തില്‍ ഹോങ്കോംഗ്- ഇന്ത്യ ഗ്രൂപ്പ് ബി -പുലര്‍ച്ചെ 6.30

ബാഡ്മിന്റണ്‍: വനിതകളുടെ ഡബിള്‍സ് ഇന്ത്യ- നേപ്പാള്‍(പ്രദന്യ ഗദ്രെ, സിക്കി റെഡ്ഡി) രാവിലെ ഏഴിന്

പുരുഷന്മാരുടെ ഡബിള്‍സ് ഇന്ത്യ- ചൈന (അക്ഷയ് ഡെവേല്‍കര്‍, പ്രണവ് ചോപ്ര)

വനിതാ സിംഗിള്‍സ് സൈന നെഹ്വാള്‍ -ടെംഗ് ലോക്(മക്കാവു), പി.വി. സിന്ധു- വോംഗ് കിറ്റ് ലെന്‍(മക്കാവു)

സെയ്ലിംഗ്: ഒപ്റ്റിമം മെന്‍സ് റേസ് -ചിത്ര താത(രാവിലെ 8.30)


വര്‍ണ ഗൌതം, എന്‍. ഐശ്വര്യ, നേത്ര കുമനാന്‍, രമ്യ ശരവണന്‍ (രാവിലെ 8.30)

നീന്തല്‍: പുരുഷന്മാരുടെ 100 മീറ്റര്‍ ബട്ടര്‍ഫ്ളൈ സജന്‍ പ്രകാശ്, 100 മീറ്റര്‍ ബ്രസ്റ്സ്ട്രോക് സന്ദീപ് സേജ്്വാള്‍ (രാവിലെ ഒമ്പത്)

വോളിബോള്‍: വനിതകളില്‍ ഇന്ത്യ- തായ്ലന്‍ഡ് ഗ്രൂപ്പ് ബി(രാവിലെ 9.30)

ബാസ്കറ്റ്ബോള്‍: പുരുഷന്മാരില്‍ ഇന്ത്യ-ഇറാന്‍ (രാവിലെ 10.30)

സെപക്താക്രോ: ഇന്ത്യ- തായ്ലന്‍ഡ്

ഭാരോദ്വഹനം: പുരുഷന്മാരുടെ 85 കിലോഗ്രാം വിഭാഗത്തില്‍ വികാസ് താക്കൂര്‍

വോളിബോള്‍: പുരുഷന്മാരില്‍ ഇന്ത്യ- മാലദ്വീപ്(രാവിലെ 11.30)

ഹോക്കി: വനിതകളില്‍ ഇന്ത്യ- ചൈന ഉച്ചയ്ക്ക് 1.30)

സ്ക്വാഷ്: ഇന്ത്യ- പാക്കിസ്ഥാന്‍ വനിത ടീം ഇനം(ഉച്ചയ്ക്ക് 1.30)

ഇന്ത്യ- ചൈന(ഉച്ചകഴിഞ്ഞ് 2.30)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.