എജിഎസ് എസ്ബിടിക്കെതിരേ
Friday, December 19, 2014 11:28 PM IST
തിരുവല്ല: കസ്റ്റംസ് ആന്‍ഡ് സെന്‍ട്രല്‍ എക്സൈസ് കൊച്ചിയെ ഏകപക്ഷീയമായ 6-0നു പരാജയപ്പെടുത്തി തിരുവനന്തപുരം എജിഎസ് കൊച്ചീപ്പന്‍ മെമ്മോറിയല്‍ ഓള്‍ കേരള ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ സെമിയില്‍ കടന്നു. സെമിയില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറാണ് എജിഎസിന്റെ എതിരാളികള്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.