ഉഴവൂര്‍ വോളി, ഫുട്ബോള്‍ ജനുവരി 19 മുതല്‍
Saturday, December 20, 2014 11:41 PM IST
ഉഴവൂര്‍: സെന്റ് സ്റീഫന്‍സ് കോളേജില്‍ ബിഷപ് തറയില്‍, സിസ്റര്‍ ഗൊരേത്തി സ്മാരക അഖിലകേരള പുരുഷ-വനിത വിഭാഗം ഇന്റര്‍ കൊളീജിയറ്റ് വോളിബോള്‍ ടൂര്‍ണമെന്റുകളും, ബിഷപ് കുന്നശേരി പൌരോഹിത്യ സുവര്‍ണജൂബിലി ഇന്റര്‍ കൊളീജിയറ്റ് ഫുട്ബോള്‍ ടൂര്‍ണമെന്റും ജനുവരി 19 മുതല്‍ നടക്കും. ഫോണ്‍: 9747200212.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.