രഞ്ജി ട്രോഫി: തമിഴ്നാട്-കര്‍ണാടക ഫൈനല്‍
Monday, March 2, 2015 10:52 PM IST
ന്യൂഡല്‍ഹി: രഞ്ജി ട്രോഫി ഫൈനലില്‍ കര്‍ണാടകയുടെ എതിരാളികള്‍ അയല്‍ക്കാരായ തമിഴ്നാട്. ആദ്യസെമിയില്‍ കര്‍ണാടക മുംബൈയെ 112 റണ്‍സിനു പരാജയപ്പെടുത്തി. കര്‍ണാടക 202, 286; മുംബൈ 44, 332. രണ്ടാം സെമിയില്‍ തമിഴ്നാട് - മഹാരാഷ്ട്ര രണ്ടാം സെമി സമനിലയാകുയായിരുന്നു. ഒന്നാം ഇന്നിംഗ്സ് ലീഡിന്റെ അനൂകൂല്യത്തിലാണ് തമിഴ്നാട് ഫൈനലില്‍ പ്രവേശിച്ചത്. തമിഴ്നാട് 549, 110 മഹാരാഷ്്ട്ര 454. എട്ടിനാണു ഫൈനല്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.