പോരാട്ടം സ്പെഷല്‍: ഗാര്‍ഡിയോള
Saturday, April 25, 2015 11:57 PM IST
ബെര്‍ലിന്‍: ബാഴ്സലോണയെ നേരിടുന്ന ബയേണിനും തനിക്കും ഈ പോരാട്ടം വളരെ സ്പെഷല്‍ ആണെന്ന് മുന്‍ ബാഴ്സ കോച്ചും നിലവില്‍ ബയേണ്‍ പരിശീലകനുമായ പെപ് ഗാര്‍ഡിയോള.

ഒരു കാലത്ത് ബാഴ്സയായിരുന്നു എനിക്ക് എല്ലാം. അതുകൊണ്ടുതന്നെ ഇത് ഒരു പ്രത്യേകതയുള്ള മത്സരമാണ്. നിലവില്‍ ബാഴ്സലോണ വളരെ ശക്തരാണ്-അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.