കോട്ടയവും എറണാകുളവും ജയം തുടരുന്നു
Wednesday, April 29, 2015 12:07 AM IST
മുട്ടം: 32-ാമത് സംസ്ഥാന യൂത്ത് ബാസ്കറ്റ്ബോളില്‍ കോട്ടയവും എറണാകുളവും വിജയം തുടരുന്നു. തോല്‍വി അറിയാതെ മുന്നേറുന്ന കോട്ടയം ആണ്‍കുട്ടികള്‍ പത്തനംതിട്ടയെ 52-26നു പരാജയപ്പെടുത്തി. എറണാകുളത്തിന്റെ തുടര്‍ച്ചയായ രണ്ടാം ജയം തിരുവനന്തപുരത്തിനെതിരേയായിരുന്നു. സ്കോര്‍: 60-58. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കോഴിക്കോട് കണ്ണൂരിനെ 37-20നു പരാജയപ്പെടുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.