പുതിയ കോച്ച് തീരുമാനമായില്ല
Friday, May 22, 2015 10:39 PM IST
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ കോച്ചിന്റെ കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കുമെന്നു ബിസിസിഐ സെക്രട്ടറി അനുരാഗ് ഠാക്കൂര്‍.എന്നാല്‍ ബംഗ്ളാദേശ് പര്യടനത്തില്‍ ടീം ഡയറക്ടര്‍ രവി ശാസ്ത്രിയുണ്ടാകുമോയെന്ന കാര്യത്തിലുള്ള അവ്യക്തത നീക്കാന്‍ ബോര്‍ഡ് തയാറായിട്ടില്ല. ശ്രീനിവാസന്‍ പക്ഷക്കാരനായ ശാസ്ത്രിക്കു പകരം സൌരവ് ഗാംഗുലിയെ ചുമതല ഏല്പിച്ചേക്കുമെന്നു നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.