ലോക ജൂണിയര്‍ വനിതാ ബോക്സിംഗ് ഇന്ത്യക്കു മൂന്നു സ്വര്‍ണം
Sunday, May 24, 2015 12:20 AM IST
തായ്പേയ്: ലോക ജൂണിയര്‍ വനിതാ ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് മൂന്നു സ്വര്‍ണം. സവിത(50 കിലോഗ്രാം), മന്‍ദീപ് സന്ധു(52 കിലോഗ്രാം), സാക്ഷി(54 കിലോഗ്രാം) എന്നിവരാണ് സ്വര്‍ണം കരസ്ഥമാക്കിയത്. 48 കിലോഗ്രാം വിഭാഗത്തില്‍ സോണിയയും 70 കിലോ വിഭാഗത്തില്‍ നിഹാരിക ഗോണെല്ലയും വെള്ളി മെഡല്‍ സ്വന്തമാക്കി. ഇതാദ്യ മായാണ് ഇന്ത്യക്കുവേണ്ടി ജൂണിയര്‍ താരങ്ങള്‍ ഇത്രയധികം മെഡലുകള്‍ നേടുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.