ഇംഗ്ളണ്ടിനു മികച്ച ലീഡ്
Monday, May 25, 2015 12:50 AM IST
ലണ്ടന്‍: കിവീസിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റില്‍ ഇംഗ്ളണ്ട് കരകയറി. ആദ്യ ഇന്നിംഗ്സില്‍ 134 റണ്‍സ് ലീഡ് വഴങ്ങിയ ഇംഗ്ളണ്ട് നാലാം ദിനം അവസാനിക്കുമ്പോള്‍ രണ്ടാം ഇന്നിംഗ്സില്‍ ആറിന് 429 എന്ന നിലയിലാണ് ഇംഗ്ളണ്ടിന് ഇപ്പോള്‍ 295 ലീഡുണ്ട്. സെഞ്ചുറി നേടിയ നായകന്‍ അലിസ്റര്‍ കുക്കിന്റെയും(153) ബെന്‍ സ്റോക്കിന്റെയും(101) സെഞ്ചുറി മികവിലാണ് ഇംഗ്ളണ്ട് കരകയറിയത്. ന്യൂസിലന്‍ഡിനുവേണ്ടി സൌത്തിയും ഹെന്റിയും രണ്ടു വിക്കറ്റ് വീതം നേടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.