ബാസ്കറ്റ്ബോള്‍ സെലക്ഷന്‍ ട്രയല്‍സ് മൂന്നിന്
Wednesday, July 1, 2015 11:03 PM IST
കൊച്ചി: ബാസ്കറ്റ്ബോള്‍ പ്രതിഭകളെ കണ്െടത്തുന്നതിനുള്ള സ്പോര്‍ട്സ് കൌണ്‍സില്‍ സെലക്്ഷന്‍ ട്രയല്‍സ് ഈ മാസം മൂന്നിന് രാവിലെ പത്തുമുതല്‍ എറണാകുളം കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കും. പ്ളസ്വണ്‍ മുതല്‍ കോളജ് തലം വരെ പഠിക്കുന്ന 16നും 23നും ഇടയിലുള്ള പെണ്‍കുട്ടികള്‍ക്കാണ് പ്രവേശനം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് വിദഗ്ധ പരിശീലനം, സ്പോര്‍ട്സ് കിറ്റ്, പ്രതിവര്‍ഷം പന്ത്രണ്ടായിരം രൂപ എന്നിവ ലഭിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.