യുഎസ് ഓപ്പണ്‍: ഷറപ്പോവയില്ല
യുഎസ് ഓപ്പണ്‍: ഷറപ്പോവയില്ല
Tuesday, September 1, 2015 12:11 AM IST
ന്യൂയോര്‍ക്ക്: ആരാധകര്‍ക്കു നിരാശ പകര്‍ന്നുകൊണ്ട് യുഎസ് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ റഷ്യയുടെ മരിയ ഷറപ്പോവ പങ്കെടുക്കില്ല. പരിക്കിനെത്തുര്‍ന്നാണ് ഷറപ്പോവ സീസണിലെ അവസാന ഗ്രാന്‍ഡ്സ്്ലാം ടൂര്‍ണമെന്റില്‍നിന്നു പിന്‍വാങ്ങിയത്. മുട്ടിനു പരിക്കേറ്റതിനെത്തുടര്‍ന്ന വിംബിള്‍ഡണിനുശേഷം റഷ്യന്‍ താരം ടെന്നീസില്‍ നിന്നു വിട്ടുനില്‍ക്കുകയാണ്. കലണ്ടര്‍ ഗ്രാന്‍ഡ്സ്്ലാമിനു കോപ്പുകൂട്ടുന്ന അമേരിക്കയുടെ സെറീന വില്യംസിന് ഏറ്റവും വലിയ വെല്ലുവിളിയുയര്‍ത്തുമെന്നു കരുതപ്പെട്ടിരുന്നയാളാണ് ഷറപ്പോവ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.