സിന്ധു ഫൈനലില്‍
സിന്ധു ഫൈനലില്‍
Sunday, November 29, 2015 10:54 PM IST
മക്കാവു: ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം പി.വി. സിന്ധു മക്കാവു ഓപ്പണ്‍ ബാഡ്മിന്റണിന്റെ ഫൈനലില്‍. തുടര്‍ച്ചയായ മൂന്നാം തവണയാണ് സിന്ധു ഫൈനലില്‍ കടക്കുന്നത്. കഴിഞ്ഞ രണ്ടു പ്രാവശ്യവും കിരീടം നേടിയ സിന്ധുവിന് കിരീടമുയര്‍ത്താനായാല്‍ ഹാട്രിക് നേട്ടമാകും. സെമി ഫൈനലില്‍ ജപ്പാന്റെ അകാനെ യാമഗുചിയെ 21-8, 15-21, 21-16ന് തോല്‍പ്പിച്ചായിരുന്നു ലോക പന്ത്രണ്ടാം റാങ്ക് താരത്തിന്റെ മുന്നേറ്റം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.