ഹിമാചല്‍ അഞ്ചിന് 274
Sunday, November 29, 2015 10:55 PM IST
അറ്റ്മര്‍: കേരളത്തിനെതിരായ കൂച്ച് ബെഹര്‍ ട്രോഫി ക്രിക്കറ്റില്‍ ഒന്നാം ഇന്നിംഗ്സില്‍ ആദ്യദിനം കളി നിര്‍ത്തുമ്പോള്‍ ഹിമാചല്‍ പ്രദേശ് അഞ്ചിന് 274 എന്ന നിലയില്‍. 62 റണ്‍സെടുത്ത ആര്‍.വി. കശ്യപിന്റെയും 61 റണ്‍സെടുത്ത എ.എ. വാലിയയുടെയും മികവിലാണ് ഹിമാചല്‍ ഭേദപ്പെട്ട സ്കോറിലെത്തിയത്. കേരളത്തിനു വേണ്ടി എന്‍. പി. ബാസിലും സിജിമോന്‍ ജോസഫും രണ്ടു വിക്കറ്റ് വീതം നേടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.