Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
മുംബൈ ദുരന്തം
പടപടേ പരാഗ്
ശന്പളമില്ലാതെ സ്പോർട്സ് കൗണ്‍സ...
ആർസിബി Vs കെകെആർ
പ്ലേ ഓഫിനായി ബ്ലാസ്റ്റേഴ്സ്
സിന്ധു മുന്നോട്ട്
Previous
Next
Sports News
Click here for detailed news of all items
കല്ലറ ഗ്രാമത്തിന് അഭിമാനമായി മാര്‍ഗരറ്റ് മരിയ
Wednesday, February 17, 2016 11:25 PM IST
കടുത്തുരുത്തി: കല്ലറ ഗ്രാമത്തിന്റെ അഭിമാനമുയര്‍ത്തി സൌത്ത് ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ മാര്‍ഗരറ്റ് മരിയ റെജിയുടെ വിജയം ആഘോഷിക്കുകയാണ് വീട്ടുകാരും കല്ലറയിലെ നാട്ടുകാരും. കൊറിയന്‍ ആയോധനകലയായ തായ്ക്വാണ്േടായില്‍ 62 കിലോഗ്രാം വിഭാഗത്തിലാണ് മാര്‍ഗരറ്റിന് സുവര്‍ണനേട്ടം. കല്ലറ പഴുക്കാത്തറ റെജി-ജെയ്മോള്‍ ദമ്പതികളുടെ മകളാണ് മാര്‍ഗരറ്റ്. ഏറേ പ്രതീക്ഷയുണ്ടായിട്ടും ഏഷ്യന്‍ ഗെയിംസില്‍ കൈവിട്ട സ്വര്‍ണം നാട്ടില്‍ നടന്ന ദേശീയ ഗെയിംസില്‍ മാര്‍ഗരറ്റ് മരിയ റെജി നേടിയിരുന്നു. ഇതിന്റെ പിന്നാലെ സൌത്ത് ഏഷ്യന്‍ ഗെയിംസിലെ സുവര്‍ണനേട്ടവും മാര്‍ഗരറ്റിന് ലഭിച്ചത് ഇരട്ടി മധുരമായി. മാര്‍ഗരറ്റിന് സ്വര്‍ണം ലഭിച്ചതിന്റെ ആഹ്ളാദത്തില്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ വിവിധ സ്ഥലങ്ങളില്‍ മധുരപലഹാരവിതരണവും നടന്നു. നേപ്പാളി താരത്തെ പരാജയപ്പെടുത്തിയാണ് ഭാരതത്തിനായി മാര്‍ഗരറ്റ് സ്വര്‍ണം നേടിയെടുത്തത്. ആദ്യറൌണ്ടില്‍ അഫ്ഗാന് താരത്തെയും സെമിയില്‍ പാക് താരത്തെയും തകര്‍ത്താണ് മലയാളികളുടെ അഭിമാനമുയര്‍ത്തി മാര്‍ഗരറ്റ് ഫൈനലില്‍ പ്രവേശിച്ചത്. സൌത്ത് ഏഷ്യന്‍ ഗെയിംസില്‍ മാര്‍ഗരറ്റിന് സ്വര്‍ണം ലഭിച്ച വിവരമറിഞ്ഞ് അഭിനന്ദനങ്ങളുമായി വീട്ടിലെത്തുന്നവരുടെയും ഫോണിലൂടെ ആശംസ അറിയിക്കുന്നവരുടെയും തിരക്കാണ്.
എംഎല്‍എമാരായ മോന്‍സ് ജോസഫ്, കെ.അജിത്ത്, ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി സെബാസ്റ്യന്‍, കല്ലറ പഞ്ചായത്ത് പ്രസിഡന്റ് ജമീലാ പ്രദീപ് എന്നിവര്‍ ഫോണില്‍ വിളിച്ചു അഭിനന്ദനമറിയിച്ചു. മാര്‍ഗരറ്റിന്റെ മാതാപിതാക്കളായ റെജിയും ജെയ്മോളും മാര്‍ഗരറ്റിന്റെ സഹോദരന് റോണും റെജിയുടെ മാതാപിതാക്കളായ പി.കെ. കുര്യനും മേരിയും ആശംസ അറിയിച്ചു വീട്ടിലെത്തുന്നവരെ സ്വീകരിച്ച് മധുരപലഹാരം വിതരണം ചെയ്തു സന്തോഷം പങ്കിടുന്നതിന്റെ തിരക്കിലാണ്. സ്വര്‍ണം ലഭിച്ച ശേഷം മാര്‍ഗരറ്റ് ഫോമില്‍ വീട്ടിലേക്ക് വിളിച്ചു മാതാപിതാക്കളുമായി സംസാരിച്ചിരുന്നു. സൌത്ത് ഏഷ്യന്‍ ഗെയിംസ് സ്വര്‍ണത്തോടെ ഫിലപ്പീന്‍സില്‍ ഏപ്രില്‍ 16 മുതല്‍ 18 വരെ നടക്കുന്ന ഒളിമ്പിക് യോഗ്യതാ മത്സരത്തിനും മാര്‍ഗരറ്റിന് അവസരം ലഭിച്ചു. മാര്‍ഗരറ്റിന്റെ മറ്റൊരു സഹോദരന് ഡൊമിനിക് ബംഗളൂരുവില്‍ എന്‍ജിനിയറിംഗ് പഠിക്കുകയാണ്.
ഏറെേ പ്രതീക്ഷയോടെയായിരുന്നു മാര്‍ഗരറ്റ് മരിയ റെജി ഏഷ്യന്‍ ഗെയിംസില്‍ മത്സരിച്ചത്. ദക്ഷിണ കൊറിയിലെ ഇഞ്ചിയോണില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ നടന്ന മത്സരത്തില്‍ ആദ്യറൌണ്ടില്‍ തന്നെ തോറ്റു പുറത്തായത് മാര്‍ഗരറ്റിനെ ഏറേ സങ്കപെടുത്തിയിരുന്നു. അന്നു ധൈര്യം പകര്‍ന്ന മാതാപിതാക്കളും കോച്ചും അധ്യാപകരും നാട്ടുകാരുമെല്ലാം തങ്ങളുടെ മാര്‍ഗരറ്റ് രണ്ടാംവട്ടവും സ്വര്‍ണം നേടിയതിന്റെ ആഹ്ളാദത്തിലാണ്. കല്ലറ സെന്റ് തോമസ് ഹൈസ്കൂളിലെ താരമായിരുന്ന മാര്‍ഗരറ്റ് 73 കിലോഗ്രാം വിഭാഗത്തിലാണ് മത്സരിച്ചത്. തിരുവനന്തപുരം സായിയില്‍ തായ്ക്വാണ്ട പരിശീലിക്കുന്ന മാര്‍ഗരറ്റ് മരിയ റെജി ജൂണിയര്‍ വിഭാഗത്തില്‍ നിന്നും ഇന്ത്യന്‍ തായ്ക്വോണ്ട ടീമിലേക്കു തെരഞ്ഞെടുക്കപ്പെട്ട ഏകകായികതാരമാണ് മാര്‍ഗരറ്റ്. സംസ്ഥാന സ്പോര്‍ട്സ് ഡയറക്ട്റേറ്റിന്റെ ആഭിമുഖ്യത്തില്‍ സ്കൂള്‍തല തായ്ക്ക്വാണ്േടാ പരിശീലന പരിപാടി നടക്കുന്ന സ്കൂളായിരുന്നു കല്ലറ സെന്റ് തോമസ്. ഇവിടെ നിന്നും ലഭിച്ച പ്രാഥമിക പരിശീലനമാണ് മാര്‍ഗരറ്റിനെ വളര്‍ത്തിയത്. 2007 മുതല്‍ എസ്.ഷാജിയുടെ കീഴിലായിരുന്നു പരിശീലനം. 2010ല്‍ തിരുവനന്തപുരം സായിയില്‍ എത്തി. തുടര്‍ന്ന് 2010 മുതല്‍ ബി.ബാലഗോപാല്‍, പി.കാനന്‍ ബാലാദേവി എന്നിവരുടെ കീഴിലാണ് പരിശീലനം നടത്തുന്നത്. തുണ്ടത്തില്‍ മാധവവിലാസം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥിയാണ് മാര്‍ഗരറ്റ്. ഗെയിംസിന് ശേഷം നാട്ടില്‍ മടങ്ങിയെത്തുന്ന മാര്‍ഗരറ്റിന് വമ്പന്‍ സ്വീകരണം ഒരുക്കാനുള്ള തയാറെടുപ്പിലാണ് ജന്മനാടും മാതൃവിദ്യാലയവും.
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
മുംബൈ ദുരന്തം
പടപടേ പരാഗ്
ശന്പളമില്ലാതെ സ്പോർട്സ് കൗണ്‍സിൽ ജീവനക്കാർ
ആർസിബി Vs കെകെആർ
പ്ലേ ഓഫിനായി ബ്ലാസ്റ്റേഴ്സ്
സിന്ധു മുന്നോട്ട്
ഐപിഎല്ലിലെ റിക്കാർഡ് സ്കോർ കുറിച്ച് സണ്‍റൈസേഴ്സ്
ക്യാപ്റ്റനും ശിഷ്യനും...
പന്ത് vs സഞ്ജു
പുതിയ പെലെ എൻഡ്രിക്
ഇന്ത്യ- പാക് പരന്പര നടത്താൻ ഓസ്ട്രേലിയ
ഗില്ലിനു 12 ലക്ഷം പിഴ
പോളണ്ട് യൂറോ കപ്പിന്
കിവീസ് സോണി നെറ്റ്വർക്കിൽ
അർജന്റീന ജയിച്ചു
ഇന്ത്യക്കു ജയം
ചെന്നൈ സൂപ്പർ കിംഗ്സിന് രണ്ടാം ജയം
ഇന്ത്യക്ക് അപ്രതീക്ഷിത തോൽവി
കന്നിജയത്തിനായി മുംബൈ ഇന്ത്യൻസും സണ്‍റൈസേഴ്സ് ഹൈദരാബാദും
ലോകകപ്പ് ടീമിലേക്കുള്ള വെടി പൊട്ടിച്ച് വിരാട് കോഹ്ലി
ഡിമരിയയുടെ കുടുംബത്തിന് വധഭീഷണി
അർജന്റീന കളത്തിൽ
ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരന്പര നവംബറിൽ
സുനിൽ ഛേത്രിക്ക് ഇന്ന് 150-ാം അന്താരാഷ്ട്ര മത്സരം
ടീം മുന്നേറിയില്ലെങ്കിൽ വിരമിക്കുമെന്ന് കോച്ച് ഇഗോർ സ്റ്റിമാച്ച്
ഇന്ന് വൻ പോരാട്ടം
കിംഗ് ഈസ് ബാക്ക്
ഐപിഎൽ കലാശപ്പോരാട്ടം മേയ് 26ന്
സെപക്താക്രോ: സബ്ജൂണിയർ കേരള ടീം പ്രഖ്യാപിച്ചു
ജയം, രാജകീയം
ടൈറ്റൻസ് ജയം
അതിവേഗ ഗോളുകൾ
തിരിച്ചുവരാൻ, ജയം തുടരാൻ
അഭിമാനമായി എൻഡ്രിക്
ജയത്തിനരികെ ശ്രീലങ്ക
ഇന്ത്യ നാളെ അഫ്ഗാനെതിരേ
ശ്രീകാന്ത് പുറത്ത്
റോയൽസ് vs സൂപ്പർ ജയന്റ്സ്
ഗോകുലം കേരളയ്ക്കു തോൽവി
കിംഗ്സ് ജയം
റസൽ വിളയാട്ടം
പുത്തൻ തുടക്കത്തിന്
ചരിത്രം കുറിച്ച് കൊളംബിയ
അനായാസം അർജന്റീന
ചെന്നൈ സൂപ്പർ കിംഗ്സ് ആറ് വിക്കറ്റിന് ബംഗളൂരുവിനെ കീഴടക്കി
കോൽക്കത്തയും ഹൈദരാബാദും കളത്തിൽ
പന്ത് Vs ധവാൻ
ഐപിഎൽ ബൗളിംഗിലെ പുതിയ നിയമം
ബ്ലൈന്‍ഡ് ഫുട്ബോള്‍: ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു
ഇന്ത്യക്കു സമനില; രണ്ടാമത്
മുംബൈ ദുരന്തം
പടപടേ പരാഗ്
ശന്പളമില്ലാതെ സ്പോർട്സ് കൗണ്‍സിൽ ജീവനക്കാർ
ആർസിബി Vs കെകെആർ
പ്ലേ ഓഫിനായി ബ്ലാസ്റ്റേഴ്സ്
സിന്ധു മുന്നോട്ട്
ഐപിഎല്ലിലെ റിക്കാർഡ് സ്കോർ കുറിച്ച് സണ്‍റൈസേഴ്സ്
ക്യാപ്റ്റനും ശിഷ്യനും...
പന്ത് vs സഞ്ജു
പുതിയ പെലെ എൻഡ്രിക്
ഇന്ത്യ- പാക് പരന്പര നടത്താൻ ഓസ്ട്രേലിയ
ഗില്ലിനു 12 ലക്ഷം പിഴ
പോളണ്ട് യൂറോ കപ്പിന്
കിവീസ് സോണി നെറ്റ്വർക്കിൽ
അർജന്റീന ജയിച്ചു
ഇന്ത്യക്കു ജയം
ചെന്നൈ സൂപ്പർ കിംഗ്സിന് രണ്ടാം ജയം
ഇന്ത്യക്ക് അപ്രതീക്ഷിത തോൽവി
കന്നിജയത്തിനായി മുംബൈ ഇന്ത്യൻസും സണ്‍റൈസേഴ്സ് ഹൈദരാബാദും
ലോകകപ്പ് ടീമിലേക്കുള്ള വെടി പൊട്ടിച്ച് വിരാട് കോഹ്ലി
ഡിമരിയയുടെ കുടുംബത്തിന് വധഭീഷണി
അർജന്റീന കളത്തിൽ
ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരന്പര നവംബറിൽ
സുനിൽ ഛേത്രിക്ക് ഇന്ന് 150-ാം അന്താരാഷ്ട്ര മത്സരം
ടീം മുന്നേറിയില്ലെങ്കിൽ വിരമിക്കുമെന്ന് കോച്ച് ഇഗോർ സ്റ്റിമാച്ച്
ഇന്ന് വൻ പോരാട്ടം
കിംഗ് ഈസ് ബാക്ക്
ഐപിഎൽ കലാശപ്പോരാട്ടം മേയ് 26ന്
സെപക്താക്രോ: സബ്ജൂണിയർ കേരള ടീം പ്രഖ്യാപിച്ചു
ജയം, രാജകീയം
ടൈറ്റൻസ് ജയം
അതിവേഗ ഗോളുകൾ
തിരിച്ചുവരാൻ, ജയം തുടരാൻ
അഭിമാനമായി എൻഡ്രിക്
ജയത്തിനരികെ ശ്രീലങ്ക
ഇന്ത്യ നാളെ അഫ്ഗാനെതിരേ
ശ്രീകാന്ത് പുറത്ത്
റോയൽസ് vs സൂപ്പർ ജയന്റ്സ്
ഗോകുലം കേരളയ്ക്കു തോൽവി
കിംഗ്സ് ജയം
റസൽ വിളയാട്ടം
പുത്തൻ തുടക്കത്തിന്
ചരിത്രം കുറിച്ച് കൊളംബിയ
അനായാസം അർജന്റീന
ചെന്നൈ സൂപ്പർ കിംഗ്സ് ആറ് വിക്കറ്റിന് ബംഗളൂരുവിനെ കീഴടക്കി
കോൽക്കത്തയും ഹൈദരാബാദും കളത്തിൽ
പന്ത് Vs ധവാൻ
ഐപിഎൽ ബൗളിംഗിലെ പുതിയ നിയമം
ബ്ലൈന്‍ഡ് ഫുട്ബോള്‍: ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു
ഇന്ത്യക്കു സമനില; രണ്ടാമത്
More from other section
സിദ്ധാർഥന്റെ മരണം; ജുഡീഷൽ കമ്മീഷനെ നിയമിച്ച് ഗവർണർ
Kerala
കേജരിവാളിന്റെ ഇഡി കസ്റ്റഡി നീട്ടി
National
വീരോചിതമായ സാക്ഷ്യത്തിന് വൈദികരോടു നന്ദി പറഞ്ഞ് ഫ്രാൻസിസ് മാർപാപ്പ
International
കേന്ദ്ര ധനമന്ത്രിക്കുപോലും ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ ആവതില്ല!
Business
More from other section
സിദ്ധാർഥന്റെ മരണം; ജുഡീഷൽ കമ്മീഷനെ നിയമിച്ച് ഗവർണർ
Kerala
കേജരിവാളിന്റെ ഇഡി കസ്റ്റഡി നീട്ടി
National
വീരോചിതമായ സാക്ഷ്യത്തിന് വൈദികരോടു നന്ദി പറഞ്ഞ് ഫ്രാൻസിസ് മാർപാപ്പ
International
കേന്ദ്ര ധനമന്ത്രിക്കുപോലും ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ ആവതില്ല!
Business
Latest News
ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം; ഷെഡ് ആക്രമിച്ച് ചക്കക്കൊമ്പൻ
ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയിൽ ഇന്ന് ദുഃഖവെള്ളി
Latest News
ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം; ഷെഡ് ആക്രമിച്ച് ചക്കക്കൊമ്പൻ
ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയിൽ ഇന്ന് ദുഃഖവെള്ളി
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
“എനിക്ക് അറിയാന്മേലാത്തോണ്ട് ചോദിക്കുവാ, താനാരുവാ...” എന്ന് താളവട്ടം സിനിമയിൽ ജഗദി ശ്ര...
Top