പെയ്സ്– ഭൂപതിക്ക് വൈൽഡ് കാർഡ് എൻട്രിയില്ല
Wednesday, April 27, 2016 12:34 PM IST
ന്യൂഡൽഹി: ഇന്ത്യൻ ടെന്നീസിലെ ഏറ്റവും ആഘോഷിക്കപ്പെട്ട സഖ്യത്തിന്റെ ഒന്നിക്കലിന് ഇരുട്ടടി. ഇരുവർക്കും അസോസിയേഷൻ വൈൽഡ് കാർഡ് എൻട്രി നൽകില്ല. ഇരുവരുടെയും റാങ്കിംഗാണ് പ്രശ്നം. 24 നേരിട്ടുള്ള എൻട്രിയാണ് അന്താരാഷ്്ട്ര ടെന്നീസ് ഫെഡറേഷൻ നൽകുന്നത്. ഇരുവരും ഇക്കാലമത്രെയും ഒന്നിച്ചു കളിക്കാതിരുന്ന പശ്ചാത്തലത്തിലും റാങ്കിംഗിൽ രണ്ടു പേരും വളരെ പിന്നിലായതും തിരിച്ചടിയായി. ഭൂപതി 225–ാമതും പെയ്സ് 52–ാമതുമാണ് ഇരുവരുടെയും കമ്പയിന്റ് റാങ്കിംഗ് 277 ആണ്. 300നുള്ളിൽ വരുന്നവരെ മാത്രമാണ് പരിഗണിക്കുന്നതു പോലും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.