കിംഗ് പവർ വിചായ് ശ്രീവധന പ്രഭ
കിംഗ് പവർ വിചായ് ശ്രീവധന പ്രഭ
Tuesday, May 3, 2016 12:42 PM IST
കിംഗ് പവർ എന്ന ഡ്യൂട്ടി ഫ്രീഷോപ്പ് ശൃംഖലയുടെ ഉടമസ്‌ഥനായ തായ്ലൻഡുകാരൻ വിചായ് ശ്രീവധനപ്രഭയാണ് ലീസ്റ്റർസിറ്റിയുടെ ഉടമ. 2010ലാണ് സാമ്പത്തിക പ്രതിസന്ധി നേരിട്ട ക്ലബ്ബിനെ അദ്ദേഹം കരകയറ്റിയത്. ചെയർമാനായി സ്‌ഥാനം ഏറ്റെടുത്തു പത്തുകോടി പൗണ്ടോളം (ഏകദേശം 900 കോടി രൂപ) ടീമിനായി ചെലവഴിച്ചിട്ടുണ്ട്. മുൻനിര ക്ലബുകൾ അതിരുവിട്ടുപണം ചെലവഴിച്ചപ്പോൾ തികച്ചും ആസൂത്രിതമായി, കൃത്യതയോടെ അതു കൈകാര്യം ചെയ്തു ക്ലബ് ഉടമ ഇംഗ്ലീഷ് പ്രീമിയർലീഗിനെ ഇക്കുറി മാറ്റിമറിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.