കോഹ്ലിക്ക് ഒരു കളിയിൽ വിലക്കു വന്നേക്കും
കോഹ്ലിക്ക് ഒരു കളിയിൽ വിലക്കു വന്നേക്കും
Thursday, May 5, 2016 12:38 PM IST
ന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗിൽ അടുത്ത കളിയിൽ ഓവർ നിരക്ക് പാലിച്ചില്ലെങ്കിൽ റോയൽ ചലഞ്ചേഴ്സ് ക്യാപ്റ്റൻ വിരാട് കോഹ്ലിയ്ക്ക് ഒരു കളിയിൽ വിലക്കേർപ്പെടുത്തിയേക്കും. ഈ സീസണിൽ നേരത്തെയും ഓവർ നിരക്ക് പാലിക്കുന്നതിൽ റോയൽ ചലഞ്ചേഴ്സ് വീഴ്ച വരുത്തിയിട്ടുണ്ട്. അന്ന് നേരത്തെ 12 ലക്ഷം രൂപ പിഴയടച്ചിട്ടുമുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.