റോജേഴ്സ് കപ്പ്: ജൊഹാന മൂന്നാം റൗണ്ടിൽ
റോജേഴ്സ് കപ്പ്: ജൊഹാന മൂന്നാം റൗണ്ടിൽ
Wednesday, July 27, 2016 9:23 PM IST
മോൺട്രിയൽ: റോജേഴ്സ് കപ്പ് ടെന്നീസ് ടൂർണമെന്റിൽ ബ്രിട്ടന്റെ ജൊഹാന കോണ്ട മൂന്നാം റൗണ്ടിലെത്തി. അമേരിക്കയുടെ വാനിയ കിംഗിനെ പരാജയപ്പെടുത്തിയാണ് ജൊഹാന മുന്നേറിയത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു വിജയം. സ്കോർ: 7–5, 6–1. <യൃ><യൃ>അടുത്ത റൗണ്ടിൽ അമേരിക്കയുടെ തന്നെ വാർവറ ലപ്ച്ചങ്കോയെ ജൊഹാന നേരിടും. രണ്ടാം റൗണ്ടിൽ നവോമി ബ്രോഡിയെ പരാജയപ്പെടുത്തിയാണ് വാർവറ മൂന്നാം റൗണ്ടിൽ പ്രവേശിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.