ഓരോ ഇനത്തിലും മുമ്പർ
Monday, August 22, 2016 1:17 PM IST
<ആ>അത്ലറ്റിക്സ്

അമേരിക്ക– ആകെ 32 മെഡലുകൾ. 13 എണ്ണം സ്വർണം

ജമൈക്ക– ആകെ 11 മെഡലുകൾ. ആറു സ്വർണം

കെനിയ–ആകെ 13 മെഡലുകൾ. ആറു സ്വർണം

<ആ>അമ്പെയ്ത്ത്

ദക്ഷിണ കൊറിയ– ആകെ അഞ്ച് മെഡലുകൾ. നാലു സ്വർണം

<ആ>ബാഡ്മിന്റൺ

ചൈന– മൂന്നു മെഡലുകൾ. രണ്ടു സ്വർണം.

<ആ>ബോക്സിംഗ്

ഉസ്ബക്കിസ്‌ഥാൻ– ആകെ ഏഴു മെഡൽ. മൂന്നു സ്വർണം.

ക്യൂബ– ആകെ മെഡൽ ആറ്. സ്വർണം മുന്ന്

ഫ്രാൻസ്– ആകെ മെഡൽ ആറ്. സ്വർണം രണ്ട്

<ആ>ഗുസ്തി

റഷ്യ– ആകെ ഒമ്പത് മെഡലുകൾ. നാലു സ്വർണം

ജപ്പാൻ– ആകെ ഏഴു മെഡലുകൾ. നാലു സ്വർണം

<ആ>ഭാരോദ്വഹനം

ചൈന – ആകെ ഏഴു മെഡലുകൾ. അഞ്ച് സ്വർണം

തായ്ലൻഡ്– നാലു മെഡലുകൾ. രണ്ടു സ്വർണം

കാനോയി സ്ലാലോം

ബ്രിട്ടൻ, സ്ലോവാക്യ– രണ്ട് മെഡലുകൾ

<ആ>കാനോയി സ്പ്രിന്റ്

ജർമനി– ഏഴ് മെഡലുകൾ. നാലു സ്വർണം

ഹംഗറി– മൂന്നു മെഡലുകൾ. മൂന്നും സ്വർണം

<ആ>സൈക്ലിംഗ് ട്രാക്ക്

ബ്രിട്ടൻ– പതിനൊന്ന് മെഡലുകൾ. ആറ് സ്വർണം

<ആ>സൈക്ലിംഗ് റോഡ്

നെതർലൻഡ്സ്– ആകെ മൂന്നു മെഡലുകൾ.

ഒരു സ്വർണം

<ആ>ഡൈവിംഗ്

ചൈന– ആകെ പത്ത് മെഡലുകൾ. ഏഴ് സ്വർണം


<ആ>അശ്വാഭ്യാസം

ജർമനി– ആകെ ആറു മെഡലുകൾ. രണ്ടു സ്വർണം

<ആ>ഫെൻസിംഗ്

റഷ്യ – ഏഴു മെഡലുകൾ. നാലു സ്വർണം

<ആ>ജിംനാസ്റ്റിക്സ്

യുഎസ്എ– പന്ത്രണ്ട് മെഡലുകൾ. നാലു സ്വർണം

<ആ>ജൂഡോ

ജപ്പാൻ– ആകെ പന്ത്രണ്ട് മെഡലുകൾ. മൂന്നു സ്വർണം

<ആ>റിഥമിക് ജിംനാസ്റ്റിക്സ്

റഷ്യ– മൂന്നു മെഡലുകൾ. രണ്ടു സ്വർണം

<ആ>തുഴച്ചിൽ

ബ്രിട്ടൻ– അഞ്ചു മെഡലുകൾ. മൂന്നു സ്വർണം

ജർമനി– രണ്ടു സ്വർണവും ഒരു വെള്ളിയും

<ആ>സെയിലിംഗ്

ബ്രിട്ടൻ– മൂന്നു മെഡലുകൾ. രണ്ടു സ്വർണം

നെതർലൻഡ്സ്– രണ്ടു സ്വർണം മാത്രം

<ആ>ഷൂട്ടിംഗ്

ഇറ്റലി– ആകെ ഏഴു മെഡലുകൾ. നാലു സ്വർണം

ജർമനി– മൂന്നു സ്വർണവും ഒരു വെള്ളിയും

<ആ>നീന്തൽ

അമേരിക്ക – ആകെ 33 മെഡലുകൾ. 16 സ്വർണം.

ഓസ്ട്രേലിയ പത്ത് മെഡലുകൾ. മൂന്നു സ്വർണം

<ആ>സിങ്ക്രണൈസ്ഡ് നീന്തൽ

റഷ്യ– രണ്ടു സ്വർണം മാത്രം

<ആ>ടേബിൾ ടെന്നീസ്

ചൈന– ആകെ ആറു മെഡലുകൾ. നാലു സ്വർണം

<ആ>തായ്ക്വാണ്ടോ

ദക്ഷിണ കൊറിയ–അഞ്ച് മെഡലുകൾ. രണ്ടു സ്വർണം
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.