Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
സൂപ്പർ സ്റ്റാർ...
ഐപിഎൽ ചരിത്രത്തിലെ എക്കാ...
ജോക്കോ, ബോണ്‍മതി ലോക താരങ്...
ഇന്റർ ചാന്പ്യൻ
ഐഎസ്എൽ ഫൈനൽ വേദി തീരുമാ...
ആദ്യപാദം ഒഡീഷയ്ക്ക്
Previous
Next
Sports News
Click here for detailed news of all items
സെവാഗിനോടു കളിച്ചാൽ ഇങ്ങനെയിരിക്കും പിയേഴ്സ് മോർഗനു പറ്റിയ പറ്റേ..!
Wednesday, August 31, 2016 12:02 PM IST
ന്യൂഡൽഹി: ഒളിമ്പിക്സിൽ രണ്ടു മെഡൽ മാത്രം നേടിയത് ഇന്ത്യക്കാർ അമിതമായി ആഘോഷിക്കുന്നുവെന്ന് പറഞ്ഞ് പരിഹസിച്ച ബ്രിട്ടീഷ് മാധ്യമപ്രവർത്തകൻ പിയേഴ്സ് മോർഗനോടുള്ള കലിപ്പ് ഇനിയും ഇന്ത്യൻ ആരാധകർക്കു തീരുന്നില്ല. ക്രിക്കറ്റ് താരം വിരേന്ദർ സെവാഗ് മോർഗനു കൊടുത്ത മറുപടിക്കു പിന്നാലെ സെവാഗിന്റെ വ്യാജപ്പേരുണ്ടാക്കിയാണ് ഒരു വിരുതൻ മോർഗനു മേൽ പൊങ്കാലയിട്ടത്. ഇംഗ്ലണ്ട് ലോകകപ്പ് നേടിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ സെവാഗിന് മോർഗൻ നൽകിയ മറുപടിയും അതിനോടുള്ള സെവാഗിന്റെ വ്യാജന്റെ പ്രതികരണവുമാണ് ട്വിറ്ററിൽ പുതിയ വെടിക്കെട്ടിനു തിരികൊളുത്തിയത്. ഇന്ത്യ ഒളിമ്പിക്സിൽ സ്വർണം നേടുന്നതിന് മുൻപ് ഇംഗ്ലണ്ട് ക്രിക്കറ്റ് ലോകകപ്പ് സ്വന്തമാക്കിയിരിക്കും എന്നായിരുന്നു മോർഗന്റെ പുതിയ വെല്ലുവിളി. ഇന്ത്യ ഒളിമ്പിക്സ് സ്വർണം നേടിയാൽ 10 ലക്ഷം രൂപ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നൽകുമെന്ന് പന്തയം വയ്ക്കുന്നുവെന്നും മോർഗൻ ട്വീറ്റ് ചെയ്തു. എന്നാൽ, ഇന്ത്യ ഇതിനകം ഒമ്പത് ഒളിമ്പിക് സ്വർണം നേടിക്കഴിഞ്ഞുവെന്നും എന്നാൽ, ക്രിക്കറ്റ് കണ്ടുപിടിച്ച ഇംഗ്ലണ്ട് ഇതുവരെ ഒരു ലോകകപ്പും നേടിയിട്ടില്ലെന്നും വ്യാജൻ വീരു തിരിച്ചടിച്ചത്.
ജീവകാരുണ്യ പ്രവർത്തനങ്ങളെക്കുറിച്ച് പറഞ്ഞാൽ ഇപ്പോൾ തന്നെ ഞങ്ങളുടെ കോഹിനൂർ രത്നം നിങ്ങൾ കടമായി വച്ചിരിക്കുകയാണെന്നും ട്വീറ്റ് ചെയ്തു.
സെവാഗിന്റെ വ്യാജന് മുൻപും പിന്നാലെയുമായി പിയേഴ്സ് മോർഗന്റെ ട്വിറ്റർ പേജിൽ ഇന്ത്യക്കാരുടെ വക പൊങ്കാല അരങ്ങുതകർക്കുകയാണ്. 1928ൽ തന്നെ ഇന്ത്യ ഒളിമ്പിക്സിൽ സ്വർണം നേടിയിട്ടുണ്ടെന്നു ചിലർ കുറിച്ചു. റിയോ ഒളിമ്പിക്സിൽ ഒരു വെള്ളിയും വെങ്കലവും നേടിയത് മതിമറന്നാഘോഷിച്ച ഇന്ത്യക്കാരെ പരിഹസിച്ച പിയേഴ്സ് മോർഗന് സെവാഗ് തകർപ്പൻ മറുപടിയാണ് നൽകിയത്്. ഞങ്ങൾ കൊച്ചുകൊച്ച് സന്തോഷങ്ങളും ആഘോഷിക്കുന്നവരാണ്. ക്രിക്കറ്റ് കണ്ടുപിടിച്ച ഇംഗ്ലണ്ടിന് ഇനിയും ഒരു ലോകകപ്പ് വിജയിക്കാനായിട്ടില്ല. എന്നിട്ടും ഇപ്പോഴും അവർ ക്രിക്കറ്റ് കളിച്ചുകൊണ്ടേയിരിക്കുന്നു. അത് മോശമാണോ? ഇതായിരുന്നു സെവാഗിന്റെ മറുപടി.സെവാഗിന്റെ വാദം അംഗീകരിച്ച പിയേഴ്സ് മോർഗൻ പിന്നീട് കുറിച്ചു. കെവിൻ പീറ്റേഴ്സൻ കളിച്ചിരുന്നെങ്കിൽ ഞങ്ങൾ ലോകകപ്പ് നേടിയേനെയെന്ന്. ട്വന്റി20 ലോകകപ്പ് നേടിയപ്പോൾ പീറ്റേഴ്സനായിരുന്നു പരമ്പരയുടെ താരമെന്നും മോർഗൻ ചൂണ്ടിക്കാട്ടി. കെവിൻ പീറ്റേഴ്സന്റെ ദക്ഷിണാഫ്രിക്കക്കാരനാണെന്നായിരുന്നു വീരുവിന്റെ മറുപടി. ഇതിനെല്ലാം പിന്നാലെയാണ് കഴിഞ്ഞ ദിവസം ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം പാക്കിസ്ഥാൻ ബൗളർമാരെ കശാപ്പു ചെയ്ത് ഏകദിനത്തിലെ ഏറ്റവും ഉയർന്ന സ്കോർ കുറിച്ചതിനു പിന്നാലെയായിരുന്നു മോർഗന്റെ ആഹ്ലാദം. എന്തായാലും ട്വിറ്ററിൽ ഈ വിഷയത്തിൽ പൊരിഞ്ഞ പോരാട്ടം തുടരുകയാണ്.
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
സൂപ്പർ സ്റ്റാർ...
ഐപിഎൽ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരമോ യുസ്വേന്ദ്ര ചാഹൽ?
ജോക്കോ, ബോണ്‍മതി ലോക താരങ്ങൾ
ഇന്റർ ചാന്പ്യൻ
ഐഎസ്എൽ ഫൈനൽ വേദി തീരുമാനമായി
ആദ്യപാദം ഒഡീഷയ്ക്ക്
എറണാകുളം ഫൈനലിൽ
ആനന്ദിനുശേഷം കാൻഡിഡേറ്റ്സ് ചാന്പ്യനാകുന്ന ഇന്ത്യൻ താരമായി ഗുകേഷ്
ആനന്ദിന്റെ പിൻഗാമി...
ഗുകേഷിനായി അച്ഛൻ ഡോക്ടർ പ്രാക്ടീസ് ഉപേക്ഷിച്ചു...
ഓ... വൈശാലി!
രാജസ്ഥാന് ഒമ്പത് വിക്കറ്റ് ജയം
ബാസ്കറ്റ്: സൂപ്പർ സെമി
റയൽ ക്ലാസിക്കോ
യുണൈറ്റഡ് രക്ഷപ്പെട്ടു
ലിവർപൂൾ ജയം
എട മോനേ... ഗുകേഷ്... ചരിത്രത്തിനരികെ ഇന്ത്യയുടെ ഗുകേഷ്.
50 ആവേശം; ഈഡൻ ഗാർഡൻസിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സിന് 50-ാം ജയം
സ്പിൻ മന്ത്ര
സർവം മെസി
വിവാ ആഴ്സണൽ
വെർസ്റ്റപ്പൻ ജയം
ഫൈനൽ സിറ്റി
ജിറോണ യൂറോപ്പിന്
ബാസ്കറ്റ്: ഇനി ക്വാർട്ടർ
കുറാഷ് ചാമ്പ്യന്‍ഷിപ്പ്: ഇന്ത്യക്ക് കിരീടം
സൺറൈസേഴ്സ് ഹൈദരാബാദ് മൂന്നാം തവണയും 250 റൺസ് കടന്നു
ലോകറിക്കാർഡ് എട്ടാം വട്ടം
ബ്ലാസ്റ്റേഴ്സും ആർസിബിയും തമ്മിൽ...
ട്വന്റി-20 ലോകകപ്പ്: ഇന്ത്യൻ ടീം പ്രഖ്യാപനം 28ന്
ഐഎസ്എൽ : ഗോവ സെമിയിൽ
ജൂണിയർ ബാസ്കറ്റ്
കേരള ബ്ലാസ്റ്റേഴ്സിനെ എക്സ്ട്രാ ടൈം ഗോളിൽ കീഴടക്കി ഒഡീഷ സെമി ഫൈനലിൽ
ലക്നോ ജയം
ത്രില്ലടിപ്പിച്ച് ഗുകേഷ്
അന്പന്പോ... അശുതോഷ്
അറ്റലാന്റ കടക്കാതെ ലിവർപൂൾ
തോൽക്കാതെ ലെവർകൂസെൻ
കോട്ടയത്തിന് ഇരട്ട ജയം
ഗോകുലം ടീം സെലക്ഷൻ
ദക്ഷിണേഷ്യന്‍ കുറാഷ് ചാമ്പ്യന്‍ഷിന് ഇന്നു തുടക്കം
പഞ്ചാബ് കിംഗ്സിനെ പോരാടി വീഴ്ത്തി മുംബൈ
ഷൂട്ടൗട്ടിലൂടെ മാഞ്ചസ്റ്റർ സിറ്റിയെ കീഴടക്കി റയൽ സെമിയിൽ
പരിക്ക്; പാരീസിന് ശ്രീശങ്കർ ഇല്ല
ഗണ്ണേഴ്സിനെ വീഴ്ത്തി ബയേൺ
വരവറിയിച്ച് വാര്യർ!
വിദിത്തിനെ കീഴടക്കി നിപോംനിഷി കുതിച്ചു
കലിംഗ കീഴടക്കാൻ
നദാൽ പുറത്ത്
പിഎസ്ജിയും ഡോർട്ട്മുണ്ടും ചാന്പ്യൻസ് ലീഗ് സെമിയിൽ
സൂപ്പർ സ്റ്റാർ...
ഐപിഎൽ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരമോ യുസ്വേന്ദ്ര ചാഹൽ?
ജോക്കോ, ബോണ്‍മതി ലോക താരങ്ങൾ
ഇന്റർ ചാന്പ്യൻ
ഐഎസ്എൽ ഫൈനൽ വേദി തീരുമാനമായി
ആദ്യപാദം ഒഡീഷയ്ക്ക്
എറണാകുളം ഫൈനലിൽ
ആനന്ദിനുശേഷം കാൻഡിഡേറ്റ്സ് ചാന്പ്യനാകുന്ന ഇന്ത്യൻ താരമായി ഗുകേഷ്
ആനന്ദിന്റെ പിൻഗാമി...
ഗുകേഷിനായി അച്ഛൻ ഡോക്ടർ പ്രാക്ടീസ് ഉപേക്ഷിച്ചു...
ഓ... വൈശാലി!
രാജസ്ഥാന് ഒമ്പത് വിക്കറ്റ് ജയം
ബാസ്കറ്റ്: സൂപ്പർ സെമി
റയൽ ക്ലാസിക്കോ
യുണൈറ്റഡ് രക്ഷപ്പെട്ടു
ലിവർപൂൾ ജയം
എട മോനേ... ഗുകേഷ്... ചരിത്രത്തിനരികെ ഇന്ത്യയുടെ ഗുകേഷ്.
50 ആവേശം; ഈഡൻ ഗാർഡൻസിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സിന് 50-ാം ജയം
സ്പിൻ മന്ത്ര
സർവം മെസി
വിവാ ആഴ്സണൽ
വെർസ്റ്റപ്പൻ ജയം
ഫൈനൽ സിറ്റി
ജിറോണ യൂറോപ്പിന്
ബാസ്കറ്റ്: ഇനി ക്വാർട്ടർ
കുറാഷ് ചാമ്പ്യന്‍ഷിപ്പ്: ഇന്ത്യക്ക് കിരീടം
സൺറൈസേഴ്സ് ഹൈദരാബാദ് മൂന്നാം തവണയും 250 റൺസ് കടന്നു
ലോകറിക്കാർഡ് എട്ടാം വട്ടം
ബ്ലാസ്റ്റേഴ്സും ആർസിബിയും തമ്മിൽ...
ട്വന്റി-20 ലോകകപ്പ്: ഇന്ത്യൻ ടീം പ്രഖ്യാപനം 28ന്
ഐഎസ്എൽ : ഗോവ സെമിയിൽ
ജൂണിയർ ബാസ്കറ്റ്
കേരള ബ്ലാസ്റ്റേഴ്സിനെ എക്സ്ട്രാ ടൈം ഗോളിൽ കീഴടക്കി ഒഡീഷ സെമി ഫൈനലിൽ
ലക്നോ ജയം
ത്രില്ലടിപ്പിച്ച് ഗുകേഷ്
അന്പന്പോ... അശുതോഷ്
അറ്റലാന്റ കടക്കാതെ ലിവർപൂൾ
തോൽക്കാതെ ലെവർകൂസെൻ
കോട്ടയത്തിന് ഇരട്ട ജയം
ഗോകുലം ടീം സെലക്ഷൻ
ദക്ഷിണേഷ്യന്‍ കുറാഷ് ചാമ്പ്യന്‍ഷിന് ഇന്നു തുടക്കം
പഞ്ചാബ് കിംഗ്സിനെ പോരാടി വീഴ്ത്തി മുംബൈ
ഷൂട്ടൗട്ടിലൂടെ മാഞ്ചസ്റ്റർ സിറ്റിയെ കീഴടക്കി റയൽ സെമിയിൽ
പരിക്ക്; പാരീസിന് ശ്രീശങ്കർ ഇല്ല
ഗണ്ണേഴ്സിനെ വീഴ്ത്തി ബയേൺ
വരവറിയിച്ച് വാര്യർ!
വിദിത്തിനെ കീഴടക്കി നിപോംനിഷി കുതിച്ചു
കലിംഗ കീഴടക്കാൻ
നദാൽ പുറത്ത്
പിഎസ്ജിയും ഡോർട്ട്മുണ്ടും ചാന്പ്യൻസ് ലീഗ് സെമിയിൽ
More from other section
പരസ്യപ്രചാരണത്തിന് ഇന്നു കലാശം
Kerala
തെരഞ്ഞെടുപ്പു കമ്മീഷന് മൗനം; പ്രകോപനം തുടർന്ന് മോദി
National
യുഎസിലെ അരിസോണയിൽ വാഹനാപകടം; രണ്ട് ഇന്ത്യൻ വിദ്യാർഥികൾ മരിച്ചു
International
ഡീലർ ഫിനാൻസ് സേവനം: സൗത്ത് ഇന്ത്യൻ ബാങ്കും അശോക് ലെയ്ലാൻഡും തമ്മിൽ ധാരണ
Business
More from other section
പരസ്യപ്രചാരണത്തിന് ഇന്നു കലാശം
Kerala
തെരഞ്ഞെടുപ്പു കമ്മീഷന് മൗനം; പ്രകോപനം തുടർന്ന് മോദി
National
യുഎസിലെ അരിസോണയിൽ വാഹനാപകടം; രണ്ട് ഇന്ത്യൻ വിദ്യാർഥികൾ മരിച്ചു
International
ഡീലർ ഫിനാൻസ് സേവനം: സൗത്ത് ഇന്ത്യൻ ബാങ്കും അശോക് ലെയ്ലാൻഡും തമ്മിൽ ധാരണ
Business
Latest News
സാങ്കേതിക വിഷയങ്ങൾ വിശദീകരിക്കണം, ഉദ്യോഗസ്ഥർ ഹാജരാകണം: വിവിപാറ്റിൽ വ്യക്തത തേടി സുപ്രീം കോടതി
വയോധികയ്ക്ക് വ്യാജ കുത്തിവയ്പ്പ്: പ്രതി കുത്തിയത് മരുന്നില്ലാത്ത സിറിഞ്ച് കൊണ്ട്
Latest News
സാങ്കേതിക വിഷയങ്ങൾ വിശദീകരിക്കണം, ഉദ്യോഗസ്ഥർ ഹാജരാകണം: വിവിപാറ്റിൽ വ്യക്തത തേടി സുപ്രീം കോടതി
വയോധികയ്ക്ക് വ്യാജ കുത്തിവയ്പ്പ്: പ്രതി കുത്തിയത് മരുന്നില്ലാത്ത സിറിഞ്ച് കൊണ്ട്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
ചെന്നൈ: രണ്ട് സെഞ്ചുറി പിറന്ന സൂപ്പർ ഡ്യൂപ്പർ പോരാട്ടത്തിൽ ലക്നോ സൂപ്പർ ജയന്റ്സിനു ജയം. ഐപിഎൽ ട്വന്റി-...
Top