സാനിയ സഖ്യം ഫൈനലിൽ വീണു
സാനിയ സഖ്യം ഫൈനലിൽ വീണു
Saturday, October 1, 2016 11:32 AM IST
വുഹാൻ: വുഹാൻ ഓപ്പൺ വനിതാ ഡബിൾസിലെ കലാശപ്പോരിൽ സാനിയ സഖ്യം വീണു. കിരീടപ്പോരാട്ടത്തിൽ സാനിയ മിർസ—–ബാർബറ സ്ട്രികോവ സഖ്യത്തെ ലുസി സഫറോവ— – ബഥനി മറ്റെക്സാൻഡ്സ് സഖ്യമാണ് മറിച്ചത്.

നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു പരാജയം. ആദ്യ സെറ്റ് ദയനീയമായി അടിയറവച്ച ഇന്തോ – ചെക് സഖ്യം രണ്ടാം സെറ്റിൽ തിരിച്ചടിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. സ്കോർ: 1—–6, 4–6.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.