ഓസ്ട്രേലിയയുടെ ഇന്ത്യൻ പര്യടനം ഫെബ്രുവരിയിൽ
Friday, October 21, 2016 12:11 PM IST
ന്യൂഡൽഹി: ബോർഡർ– ഗാവസ്കർ ട്രോഫിക്കുവേണ്ടിയുള്ള ഇന്ത്യഓസ്ട്രേലിയ ക്രിക്കറ്റ് പരമ്പര ഫെബ്രുവരിയിൽ ആരംഭിക്കും. പൂനയിൽ ഫെബ്രുവരി 23നാണ് ആദ്യ ടെസ്റ്റ് ആരംഭിക്കുന്നത്. രണ്ടാം ടെസ്റ്റ് ചെന്നൈയിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലും മൂന്നാം ടെസ്റ്റ് റാഞ്ചിയിലും നടക്കും. അവസാന ടെസ്റ്റിന് ഹിമാചലിലെ ധർമശാല വേദിയാകുമെന്നും ബിസിസിഐ അറിയിച്ചു. ബോർഡർ–ഗാവസ്കർ ട്രോഫിയുടെ കഴിഞ്ഞ എഡിഷനിൽ ഇന്ത്യ ഓസീസിനെ വൈറ്റ്വാഷ് ചെയ്തിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.