ബോൾ ബാഡ്മിന്റൺ 10ന്
Wednesday, November 30, 2016 1:47 PM IST
കോട്ടയം: മുപ്പത്തിയാറാമത് സംസ്‌ഥാന സബ്ജൂണിയർ ബോൾ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് ഡിസംബർ 10നും 11നും. വെഞ്ഞാറമ്മൂട് വെളവൂർ ടെമ്പിൾ ഗ്രൗണ്ടിലാണ് മത്സരങ്ങൾ. തിരുവനന്തപുരം ജില്ലാ ബോൾ ബാഡ്മിന്റൺ അസോസിയേഷന്റെ നേതൃത്വത്തിലാണ് മത്സരങ്ങൾ. എല്ലാ ജില്ലകളിൽനിന്നുമുള്ള ടീമുകൾ പങ്കെടുക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.