പി. കശ്യപ് കൊറിയ ഓപ്പൺ സെമിയിൽ
പി. കശ്യപ് കൊറിയ ഓപ്പൺ സെമിയിൽ
Friday, December 9, 2016 1:26 PM IST
ജെജു: കോമൺവെൽത്ത് ചാമ്പ്യൻ ഇന്ത്യയുടെ പി. കശ്യപ് കൊറിയ ഓപ്പൺ ഗ്രാൻഡ് പ്രിക്സ് ബാഡ്മിന്റൺ പുരുഷവിഭാഗം സെമിയിൽ. കൊറിയയുടെ ജിയോൻ ഹെയോകിനെ മൂന്നു സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിൽ കീഴടക്കിയാണ് കശ്യപ് അവസാന നാലിൽ ഇടംപിടിച്ചത്. സ്കോർ: 18–21, 21–8, 21–16.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.