ജൂണിയർ ഹോക്കി: ഇന്ത്യ ക്വാർട്ടറിൽ
ജൂണിയർ ഹോക്കി: ഇന്ത്യ ക്വാർട്ടറിൽ
Saturday, December 10, 2016 1:44 PM IST
ലക്നോ: ജൂണിയർ ഹോക്കി ലോകകപ്പിൽ ഇന്ത്യ ക്വാർട്ടറിൽ. പൂൾ മത്സരത്തിൽ ഇംഗ്ലണ്ടിനെ 5–3നു തകർത്താണ് ഇന്ത്യ ക്വാർട്ടറിൽ കടന്നത്. ഇന്ത്യക്ക് വേണ്ടി പർവീന്ദർ സിംഗ് (24), അർമാൻ ഖുറേശി (35), ഹർമൻപ്രീത് സിംഗ് (37), സിമ്രാൻജീത് സിംഗ് (45), വരൂൺ കൂമാർ (59) എന്നിവരാണ് ഗോൾ നേടിയത്. കഴിഞ്ഞ മത്സരത്തിൽ ഇന്ത്യ കാനഡയെ തകർത്തിരുന്നു. നാളെ ദക്ഷിണാഫ്രിക്കയ്ക്ക് എതിരേയാണ് ഇന്ത്യയുടെ അടുത്ത മത്സരം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.