ബാ​റ്റി​സ്റ്റ അ​ഗ​ടി​നു ചെ​ന്നൈ ഓ​പ്പ​ണ്‍
Sunday, January 8, 2017 11:28 AM IST
ചെ​ന്നൈ: റോ​ബ​ര്‍ട്ടോ ബാ​റ്റി​സ്റ്റ അ​ഗ​ടി​നു ചെ​ന്നൈ ഓ​പ്പ​ണ്‍. ഡാ​നി​യേല്‍ മെ​ദ​വെ​ദേ​വി​നെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ള്‍ക്ക് (6-3, 6-4) പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് അ​ഗ​ട് കി​രീ​ട സ്വ​ന്ത​മാ​ക്കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.