അ​ശ്വി​നും ജ​ഡേ​ജ​യും മു​ന്നി​ല്‍ത്ത​ന്നെ
അ​ശ്വി​നും ജ​ഡേ​ജ​യും മു​ന്നി​ല്‍ത്ത​ന്നെ
Sunday, January 8, 2017 11:28 AM IST
ദു​ബാ​യ്: ഇ​ന്ത്യ​ന്‍ സ്പി​ന്‍ ദ്വ​യ​ങ്ങ​ളാ​യ ര​വി​ച​ന്ദ്ര അ​ശ്വി​നും ര​വീ​ന്ദ്ര ജ​ഡേ​ജ​യും ഐ​സി​സി ടെ​സ്റ്റ് റാ​ങ്കിം​ഗി​ല്‍ ഒ​ന്നും ര​ണ്ടും സ്ഥാ​നം നി​ല​നി​ര്‍ത്തി. ബൗ​ളിം​ഗി​ല്‍ മൂ​ന്നാം സ്ഥാ​നം പാ​ക്കി​സ്ഥാ​നെ​തി​രേ മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി​യ ജോ​ഷ് ഹെ​യ്‌​സ​ല്‍വു​ഡ് മൂ​ന്നാം സ്ഥാ​ന​ത്തേ​ക്കെ​ത്തി.

ശ്രീ​ല​ങ്ക​ന്‍ പ​ര​മ്പ​ര​യി​ലെ ഉ​ജ്വ​ല പ്ര​ക​ട​ന​ത്തോ​ടെ ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ ക​ാഗി​സോ റ​ബാ​ട എ​ട്ടാം സ്ഥാ​ന​ത്തേ​ക്കു​യ​ര്‍ന്നു. അ​ശ്വി​നും ജ​ഡേ​ജ​യും അ​ല്ലാ​തെ ആ​ദ്യ ഇ​രു​പ​തി​ല്‍ സ്ഥാ​നം നേ​ടാ​നാ​യ​ത് 19-ാം സ്ഥാ​ന​ത്തു​ള്ള പേ​സ​ര്‍ മു​ഹ​മ്മ​ദ് ഷാ​മി​ക്കു മാ​ത്ര​മാ​ണ്. ബാ​റ്റിം​ഗി​ല്‍ ഇ​ന്ത്യ​ന്‍ ക്യാ​പ്റ്റ​ന്‍ വി​രാ​ട് കോ​ഹ്‌​ലി ര​ണ്ടാം സ്ഥാ​നം നി​ല​നി​ര്‍ത്തി. ഓ​സീ​സ് നാ​യ​ക​ന്‍ സ്റ്റീ​വ​ന്‍ സ്മി​ത്താ​ണ് ഒ​ന്നാം സ്ഥാ​ന​ത്ത്. 109 പോ​യി​ന്‍റു​ക​ളു​മാ​യി ഓ​സ്‌​ട്രേ​ലി​യ ര​ണ്ടാം സ്ഥാ​ന​ത്തു​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.