സുവർണതാരങ്ങൾക്ക് ക​​ണ്ണൂ​​ർ സ്വീ​​ക​​ര​​ണം ന​​ൽ​​കി
സുവർണതാരങ്ങൾക്ക് ക​​ണ്ണൂ​​ർ സ്വീ​​ക​​ര​​ണം ന​​ൽ​​കി
Monday, January 9, 2017 3:19 PM IST
ക​​ണ്ണൂ​​ർ: പൂ​​നയി​​ൽ ന​​ട​​ന്ന ദേ​​ശീ​​യ സീ​​നി​​യ​​ർ അ​​ത്‌​ല​റ്റി​​ക്സി​ൽ ചാ​​മ്പ്യ​ന്മാ​​രാ​​യി നാ​​ട്ടി​​ലേ​​ക്കു തി​​രി​​ച്ച കേ​​ര​​ള ടീ​​മി​​ന് ക​​ണ്ണൂ​​ർ റെ​​യി​​ൽ​​വേ സ്റ്റേ​​ഷ​​നി​​ൽ സ്വീ​​ക​​ര​​ണം ന​​ൽ​​കി. സം​​സ്ഥാ​​ന പൊ​​തു​​വി​​ദ്യാ​​ഭ്യാ​​സ​​വ​​കു​​പ്പി​​ന്‍റെ​യും സ്പോ​​ർ​​ട്സ് കൗ​​ണ്‍​സി​​ലി​​ന്‍റെ​​യും നേ​​തൃ​​ത്വ​​ത്തി​​ൽ ന​​ൽ​​കി​​യ സ്വീ​​ക​​ര​​ണ​​ത്തി​​ൽ വി​​ദ്യാ​​ഭ്യാ​​സ മ​​ന്ത്രി സി. ​​ര​​വീ​​ന്ദ്ര​​നാ​​ഥ് താ​​ര​​ങ്ങ​​ളെ​​യും ടീം ​​പ​​രി​​ശീ​​ല​​ക​​രെ​​യും ബൊ​​ക്ക ന​​ൽ​​കി ഹാ​​ര​​മ​​ണി​​യി​​ച്ചു.

പൂ​​നെ- എ​​റ​​ണാ​​കു​​ളം പൂ​​ർ​​ണ എ​​ക്സ്പ്ര​​സി​​ൽ ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം 5.50നാ​​ണ് കി​​രീ​​ട​​വു​​മാ​​യി ടീം ​​എ​​ത്തി​​യ​​ത്. ഉ​​ച്ച​​യ്ക്ക് എ​​ത്തേ​​ണ്ട ട്രെ​​യി​​ൻ നാ​​ലു​​മ​​ണി​​ക്കൂ​​റോ​​ളം വൈ​​കി​​യാ​​ണ് ക​​ണ്ണൂ​​രി​​ലെ​​ത്തി​​യ​​ത്. ബാ​​ൻ​​ഡ്മേ​​ള​​ത്തി​​ന്‍റെ ആ​​വേ​​ശം നി​​റ​​ഞ്ഞ അ​​ന്ത​​രീ​​ക്ഷ​​ത്തി​​ലാ​​യി​​രു​​ന്നു സ്വീ​​ക​​ര​​ണം.​​ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് കെ.​​വി. സു​​മേ​​ഷ്, ഡി​​പി​​ഐ കെ.​​വി. മോ​​ഹ​​ൻ​​കു​​മാ​​ർ, ജി​​ല്ലാ സ്പോ​​ർ​​ട്സ് കൗ​​ണ്‍​സി​​ൽ പ്ര​​സി​​ഡ​ന്‍റ് ഒ. ​​കെ. വി​​നീ​​ഷ്, വി​​ദ്യാ​​ഭ്യാ​​സ വ​​കു​​പ്പ് പ്ര​​തി​​നി​​ധി​​ക​​ൾ, ക​​ണ്ണൂ​​ർ സ്പോ​​ർ​​ട്സ് ഡി​​വി​​ഷ​​നി​​ലെ കു​​ട്ടി​​ക​​ൾ തു​​ട​​ങ്ങി​​യ​​വ​​ർ സ്വീ​​ക​​രി​​ക്കാ​​നെ​​ത്തി. ക​​ണ്ണൂ​​ർ റെ​​യി​​ൽ​​വേ സ്റ്റേ​​ഷ​​നി​​ൽ ന​​ൽ​​കി​​യ 10 മി​​നി​​റ്റ് സ്വീ​​ക​​ര​​ണ​​ത്തി​​നു​​ശേ​​ഷം ടീ​​മം​​ഗ​​ങ്ങ​​ൾ ട്രെ​​യി​​നി​​ൽ യാ​​ത്ര തു​​ട​​ർ​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.