Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Sports News |
ഹി​​ഗ്വെ​​യ്ന് ഇ​​ര​​ട്ട ഗോ​​ൾ; യു​​വ​​ന്‍റ​​സി​​നു ജ​​യം
Tuesday, January 10, 2017 1:49 AM IST
Inform Friends Click here for detailed news of all items Print this Page
ടൂ​​റി​​ൻ: ഇ​​റ്റാ​​ലി​​യ​​ൻ സീ​​രി എ​​യി​​ൽ ഗോ​​ണ്‍​സാ​​ലോ ഹി​​ഗ്വെ​​യി​​ന്‍റെ ഇ​​ര​​ട്ട ഗോ​​ൾ മി​​ക​​വി​​ൽ നി​​ല​​വി​​ലെ ചാ​​മ്പ്യ​ന്മാ​​രാ​​യ യു​​വ​ന്‍റ​സി​​നു ജ​​യം. യു​​വ​​ന്‍റ​​സ് സ്റ്റേ​​ഡി​​യ​​ത്തി​​ൽ യു​​വ​​ന്‍​റ​​സ് എ​​തി​​രി​​ല്ലാ​​ത്ത മൂ​​ന്നു ഗോ​​ളി​​നു ബോ​​ളോ​​ഗ്ന​​യെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി. ഏ​​ഴ്, 54 മി​​നി​​റ്റു​​ക​​ളി​​ലാ​​യി​​രു​​ന്നു ഹി​​ഗ്വെ​​യി​​ന്‍റെ ഗോ​​ളു​​ക​​ൾ. 41-ാം മി​​നി​​റ്റി​​ൽ പൗ​​ളോ ഡീ​​ബ​​ല പെ​​നാ​​ൽ​​റ്റി​​യി​​ലൂ​​ടെ യു​​വെ​​യ്ക്കാ​​യി വ​​ല കു​​ലു​​ക്കി.

മ​​റ്റ് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ ഇ​ന്‍റ​ർ മി​​ലാ​​ൻ ഒ​​ന്നി​​നെ​​തി​​രേ ര​​ണ്ടു ഗോ​​ളി​​ന് ഉ​​ഡീ​​നി​​സി​​നെ​​യും എ​​സി മി​​ലാ​​ൻ ഏ​​ക​​പ​​ക്ഷീ​​യ​​മാ​​യ ഒ​​രു ഗോ​​ളി​​ന് കാളിയാരി​ ​​യെ​​യും തോ​​ൽ​​പ്പി​​ച്ചു. നാ​​പ്പോ​​ളി 2-1ന് ​​സാം​​പ്ഡോ​​റി​​യയെ​​യും ര​​ണ്ടാം സ്ഥാ​​ന​​ത്തു​​ള്ള റോ​​മ ജി​​യോ​​ണ​​യെ ഏ​​ക​​പ​​ക്ഷീ​​യ​​മാ​​യ ഒ​​രു ഗോ​​ളി​​നും പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി. ഒ​​ന്നാം സ്ഥാ​​ന​​ത്തു​​ള്ള യു​​വ​​ന്‍​റ​​സി​​നു 45 പോ​​യി​​ന്‍​റും ര​​ണ്ടാ​​മ​​തു​​ള്ള റോ​​മ​​യ്ക്ക് 41 പോ​​യി​​ന്‍റും മൂ​​ന്നാ​​മ​​തു​​ള്ള നാ​​പ്പോ​​ളി​​ക്ക് 38 പോ​​യി​​ന്‍റു​​മു​​ണ്ട്.


യുവമഹേന്ദ്രജാലം; രണ്ടാം ഏകദിനത്തിൽ ഇന്ത്യൻ ജയം 15 റൺസിന്
വ​മ്പ​ന്‍ അ​ട്ടി​മ​റി; ഓ​സീ​സ് ഓ​പ്പ​ണി​ല്‍നി​ന്ന് ജോ​ക്കോ​വി​ച്ച് പു​റ​ത്ത്
ബിസിസിഐ: സുപ്രീംകോടതി പ്രഖ്യാപനം ഇന്നുണ്ടായേക്കും
സൈ​ന, ജ​യ​റാം ക്വാ​ര്‍ട്ട​റി​ല്‍
റ​യ​ലി​നു വീ​ണ്ടും തോ​ല്‍വി
ആഫ്രിക്കൻ കപ്പ്: കാ​മ​റൂ​ണി​നു ജ​യം
സ്മി​ത്ത് ക​രു​ത്തി​ല്‍ കങ്കാരു
അ​തി​ര​മ്പു​ഴ ബാ​സ്‌​ക​റ്റ് : കേ​ര​ള പോ​ലീ​സ്, കെ​എ​സ്ഇ​ബി ജേ​താ​ക്ക​ള്‍
റ​ഫ​റീ​സ് ക്ലി​നി​ക് 26ന്
കാ​ലി​ക്ക​ട്ടി​നു സ​മ​നി​ല
എ​ഫ്എ ക​പ്പ്: ലി​വ​ര്‍പൂ​ളി​നു ജ​യം
ക​ട്ട​ക്ക് പി​ടി​ക്കാ​ന്‍ ഇ​ന്ത്യ
ഓസ്ട്രേലിയൻ ഓപ്പൺ: മു​റെ, മു​ഗു​രു​സ, കെ​ർ​ബ​ർ മൂ​ന്നാം റൗ​ണ്ടി​ല്‍
കോ​ഹ്‌​ലി​യു​ടെ ഫി​റ്റ്‌​ന​സ് ര​ഹ​സ്യം ഇ​താ
ഘാ​ന​യ്ക്കു ജ​യം
ജൂ​ണി​യ​ർ ഫു​ട്ബോ​ൾ കോ​ഴി​ക്കോട് ചാന്പ്യന്മാർ
സർവകലാശാലാ ഫുട്ബോൾ: കാ​ലി​ക്ക​ട്ടി​ന് യോ​ഗ്യ​ത
സൈ​ന പ്രീ​ക്വാ​ര്‍ട്ട​റി​ല്‍
ഓ​സ്‌​ട്രേ​ലി​യ​ന്‍ ഓ​പ്പണ്‍; അഞ്ചു മണിക്കൂർ! കാ​ര്‍ലോ​വി​ച്ച് സൂ​പ്പ​ര്‍
മ​ല​പ്പു​റ​ത്തി​ന്‍റെ ക​ളി​ത്ത​ട്ടി​ലേ​ക്ക് ഗോ​കു​ലം എ​ഫ്‌​സി
ര​ണ്ടാം ഏ​ക​ദി​നം: ഗ്രൗ​ണ്ടി​ലെ ഈ​ർ​പ്പം പ്ര​ശ്‌​ന​മാ​കും
ദേ​ശീ​യ സീ​നി​യ​ര്‍ ഫെ​ന്‍സിം​ഗി​ല്‍ കേ​ര​ളം​ ചാന്പ്യന്മാർ ‍
മാ​റ്റ​ങ്ങ​ള്‍ സ​ച്ചി​ന്‍ അ​ട​ക്ക​മു​ള്ള താ​ര​ങ്ങ​ളോ​ടു സം​സാ​രി​ച്ച ശേ​ഷം : ലോ​ധ
കേ​ര​ള​ത്തി​നു വെ​ള്ളി​ത്തി​ള​ക്കം
ലോ​ക​ക​പ്പി​നാ​യി രാ​ജ്യം അ​ണി​നി​ര​ക്കു​ക: പ്ര​ധാ​ന​മ​ന്ത്രി
ഇ​ന്ത്യ​ന്‍ അ​ണ്ട​ര്‍ 17 ടീ​മി​ന് വീ​ണ്ടും തോ​ല്‍വി
ഡി​വി​ല്യേ​ഴ്‌​സ് വി​ര​മി​ക്കി​ല്ല
നെ​യ്മ​ര്‍ യൂ​റോ​പ്പി​ലെ ഏ​റ്റ​വും വിലയേ​റി​യ താ​രം
കോ​ഹ്‌​ലി ദ ​കിം​ഗ്
ച​രി​ത്ര​ നേ​ട്ട​ത്തോ​ടെ കേ​ര​ള വ​നി​ത​ക​ള്‍ തി​രു​വ​ന​ന്ത​പു​ര​ത്ത്
ഇ​ങ്ങ​നെ തോ​ല്‍ക്കാ​ന്‍ ഇ​വ​ര്‍ക്കേ പ​റ്റൂ..!
ഓ​സ്‌​ട്രേ​ലി​യ​ന്‍ ഓ​പ്പ​ണ്‍; ഹാ​ലെ​പ് പു​റ​ത്ത്
സ്പാ​​​നി​​​ഷ് ലാ​​​ലി​​​ഗ; വ​​​മ്പ​​​ന്മാ​​​ര്‍ക്കു തോ​​​ല്‍വി
യു​​​വ​​​ന്‍റ​​​സി​​​നു തോ​​​ല്‍വി
സൂ​​​പ്പ​​​ര്‍ പോ​​​രാ​​​ട്ടം സ​​​മ​​​നി​​​ല​​​യിൽ
അ​ള്‍ജീ​രി​യ തോ​ല്‍വി​യി​ല്‍ നി​ന്നു ര​ക്ഷ​പ്പെ​ട്ടു
സ​ച്ചി​ന്‍റെ നേ​ട്ട​ങ്ങ​ള്‍ക്കൊ​പ്പ​മെ​ത്തു​ക അ​സാ​ധ്യം: കോ​ഹ്‌​ലി
യാദവ്-വിരാട മേളം
വ​നി​താ കി​രീ​ടം എം​ജി​ക്ക്
ഇ​തി​ഹാ​സ​ങ്ങ​ളു​ടെ തി​രി​ച്ചുവ​ര​വി​നു കാ​തോ​ര്‍ത്ത്
മു​ഹ​മ്മ​ദ് ഹ​ഫീ​സ് തി​ള​ങ്ങി; പാ​ക്കി​സ്ഥാ​നു ജ​യം
സി​റ്റി പൊ​ട്ടി; എ​വ​ര്‍ട്ട​ണു മി​ക​ച്ച ജ​യം
ചെ​ല്‍സി ത​ല​പ്പ​ത്തു​ത​ന്നെ
അ​ത്‌​ല​റ്റി​ക്കോ ര​ക്ഷ​പ്പെ​ട്ടു
ഇ​ന്ത്യ പൊ​രു​തിത്തോ​റ്റു
ദേശീയ സീനിയർ ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പ്:കേ​ര​ളം മിടുമി​ടു​ക്കി
അന്തർസർവകലാശാലാ അത്‌ലറ്റിക് മീറ്റ്: ക​രു​ത്തുകാ​ട്ടി കാ​ലി​ക്ക​ട്ട്
പാ​ര്‍ഥി​വ് മാ​ജി​ക്കി​ല്‍ ഗു​ജ​റാ​ത്തി​നു ക​ന്നിക്കി​രീ​ടം
ഉ​ന്നം ചാ​മ്പ്യ​ൻ​സ് ട്രോ​ഫി
ഇ​നി സീ​ക്കോ വ​രി​ല്ല

Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.