കെ​ര്‍ബ​റെ അ​ട്ടി​മ​റി​ച്ചു
കെ​ര്‍ബ​റെ അ​ട്ടി​മ​റി​ച്ചു
Tuesday, January 10, 2017 2:00 PM IST
സി​ഡ്‌​നി: ലോ​ക ഒ​ന്നാം ന​മ്പ​ര്‍ താ​രം ജ​ര്‍മ​നി​യു​ടെ അ​ഞ്ച​ലി​ക് കെ​ര്‍ബ​റി​നു ര​ണ്ടാം റൗ​ണ്ടി​ല്‍ പ​രാ​ജ​യം. സി​ഡ്‌​നി ഇ​ന്‍ര്‍നാ​ഷ​ണ​ലി​ല്‍ റ​ഷ്യ​യു​ടെ ഡാ​രി​യ ക​സാ​റ്റ്കി​ന​യാ​ണ് കെ​ര്‍ബ​റെ അ​ട്ടി​മ​റി​ച്ച​ത്. സ്‌​കോ​ര്‍: 7-6, 6-2. ക​ഴി​ഞ്ഞ ദി​വ​സം ബ്രി​സ്‌​ബേ​ന്‍ ഓ​പ്പ​ണി​ലും ക്വാ​ര്‍ട്ട​റി​ല്‍ തോ​റ്റ് പു​റ​ത്താ​യ കെ​ര്‍ബർ ര​ണ്ടാം സെ​റ്റി​ല്‍ റ​ഷ്യ​ന്‍ താ​ര​ത്തി​നു മു​ന്നി​ല്‍ പൊ​രു​താ​ന്‍ പോ​ലു​മാ​വാ​തെ കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു. നി​ല​വി​ലെ ചാ​മ്പ്യ​ൻ സ്വെറ്റ്‌ലാന കു​സ്‌​നെ​റ്റ്‌​സോ​വ​യും ഫൈ​ന​ലി​സ്റ്റാ​യ ഡോ​മ​നി​ക്ക സി​ബു​ല്‍ക്കോ​വ​യും ര​ണ്ടാം റൗ​ണ്ടി​ല്‍ പ​രാ​ജ​യ​മേ​റ്റു​വാ​ങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.