ഛേത്രി​യു​ടെ വോ​ട്ട് റൊ​ണാ​ള്‍ഡോ​യ്ക്ക്
Tuesday, January 10, 2017 2:00 PM IST
സൂ​റി​ച്ച്: ഫി​ഫ​യു​ടെ മി​ക​ച്ച ക​ളി​ക്കാ​രെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നു​ള്ള നാ​യ​ക​ന്മാ​രു​ടെ വോ​ട്ടിം​ഗി​ല്‍ ഇ​ന്ത്യ​ന്‍ നാ​യ​ക​ന്‍ സു​നി​ല്‍ ഛേത്രി​യു​ടെ ആ​ദ്യ വോ​ട്ട് ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍ഡോ​യ്ക്ക്. ര​ണ്ടാ​മ​ത്തേ​ത് മെ​സി​ക്കും മൂ​ന്നാ​മ​ത്തേ​ത് ഗ്രീ​സ്മാ​നും. ഇം​ഗ്ല​ണ്ട് നാ​യ​ക​ന്‍ വെ​യ്ന്‍ റൂ​ണി​യു​ടെ ഇ​ത്ത​വ​ണ​ത്തെ ആ​ദ്യ വോ​ട്ട് മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡി​ലെ ത​ന്‍റെ പ​ഴ​യ സു​ഹൃ​ത്ത് റൊ​ണാ​ള്‍ഡോ​യ്ക്കാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.