Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Sports News |
ഫിഫ ലോ​ക​ക​പ്പി​നു 2026 മു​ത​ല്‍ 48 ടീ​മു​ക​ള്‍
Wednesday, January 11, 2017 2:30 AM IST
Inform Friends Click here for detailed news of all items Print this Page
സൂറി​ച്ച്: 2026 മു​ത​ല്‍ ലോ​ക​ക​പ്പി​ല്‍ 48 ടീ​മു​ക​ളെ പ​ങ്കെ​ടു​പ്പി​ക്കാ​മെ​ന്നു​ള്ള നി​ര്‍ദേ​ശം ഫി​ഫ ഭ​ര​ണ​സ​മി​തി അം​ഗീ​ക​രി​ച്ചു. മൂ​ന്നു രാ​ജ്യ​ങ്ങ​ള്‍ വീ​ത​മു​ള്ള 16 ഗ്രൂ​പ്പു​ക​ളാ​യി തി​രി​ച്ച് 48 ടീ​മു​ക​ളെ ലോ​ക​ക​പ്പി​ല്‍ ഉ​ള്‍പ്പെ​ടു​ത്താ​മെ​ന്നു​ള്ള നി​ര്‍ദേ​ശം ഐ​ക്യ​ക​ണ്ഠ്യേന​യാ​ണ് ഫി​ഫ ഭ​ര​ണ​സ​മി​തി തീ​രു​മാ​നി​ച്ച​ത്. നി​ര​വ​ധി എ​തി​ര്‍പ്പു​ക​ള്‍ പ​ല ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​യി​ട്ടും ടീ​മു​ക​ളു​ടെ എ​ണ്ണം വ​ര്‍ധി​പ്പി​ക്കാ​നു​ള്ള തീ​രു​മാ​നം ഭ​ര​ണ​സ​മി​തി എ​ടു​ത്ത​ത് ഫി​ഫ പ്ര​സി​ഡ​ന്‍റ് ജി​യാ​നി ഇ​ന്‍ഫ​ന്‍റി​നോ​യു​ടെ വി​ജ​യംകൂ​ടി​യാ​യി. കൂ​ടു​ത​ല്‍ രാ​ജ്യ​ങ്ങ​ളെ പ​ങ്കെ​ടു​പ്പി​ക്കു​ന്ന​ത് ഫു​ട്‌​ബോ​ളി​ന്‍റെ വ​ള​ര്‍ച്ച​യ്ക്കു കാ​ര​ണ​മാ​കു​മെ​ന്ന് ഇ​ന്‍ഫ​ന്‍റി​നോ പ​റ​ഞ്ഞു. ഏ​ഷ്യ​ക്കും ആ​ഫ്രി​ക്ക​യ്ക്കും ഏ​റ്റ​വും ഗു​ണ​പ​ര​മാ​യ തീ​രു​മാ​ന​മാ​ണി​ത്. 16 ഗ്രീ​പ്പു​ക​ളി​ല്‍ നി​ന്നും ആ​ദ്യ ര​ണ്ടു സ്ഥാ​ന​ക്കാ​ര്‍ക്ക് നോ​ക്കൗ​ട്ട് ഘ​ട്ട​ത്തി​ലേ​ക്ക ക​ട​ക്കാം. ടീ​മു​ക​ളു​ടെ എ​ണ്ണം വ​ര്‍ധി​ക്കു​മെ​ങ്കി​ലും ഒ​രു ടീം ​ഫൈ​ന​ല്‍ വ​രെ ക​ളി​ക്കേ​ണ്ട ക​ളി​ക​ളു​ടെ എ​ണ്ണം ഏ​ഴു മ​ത്സ​രം ത​ന്നെ​യാ​യി​രി​ക്കും.

ഉ​ത്തേ​ജ​കം പി​ടി​ച്ചു, ജി​തി​ന്‍ പോ​ളി​നെ പു​റ​ത്താ​ക്കി
യൂറോപ്പ ലീഗ് കിരീടം മാഞ്ചസ്റ്റർ യുണൈറ്റഡിന്
സ​ച്ചി​ന്‍ എ ​ബി​ല്യ​ണ്‍ ഡ്രീം​സ് ഇന്ന്
പാ​ക്കി​സ്ഥാ​നു​മാ​യി ഇ​ന്ത്യ ക​ളി​ക്കു​മോ?
ക​ള്ള​പ്പ​ണം: ബാ​ഴ്‌​സ​ലോ​ണ​യു​ടെ മു​ന്‍ പ്ര​സി​ഡ​ന്‍റ് അ​റ​സ്റ്റി​ല്‍
കും​ബ്ലെ​യ്ക്കു പ​ക​രം പു​തി​യ കോ​ച്ചി​നെ തേ​ടു​ന്നു
ബം​ഗ്ലാ​ദേ​ശി​നു മു​ന്നേ​റ്റം
അണ്ടർ 20 ലോകകപ്പ്: ഫ്രാ​ന്‍സി​നു യോ​ഗ്യ​ത
ചാന്പ്യൻസ് ട്രോഫി ക്രിക്കറ്റ് ജൂൺ ഒന്നു മുതൽ
വിനീത് മുഖ്യമന്ത്രിയെ കണ്ടു
സുദിർമൻ കപ്പ് ഇ​ന്ത്യ നോ​ക്കൗ​ട്ടി​ല്‍
കാ​ന​റി​യു​ടെ അ​ദ്ഭു​ത​ബാ​ല​ന്‍ റ​യ​ലി​നു സ്വ​ന്തം
െമ​സി​യു​ടെ ശി​ക്ഷ ശ​രി​വ​ച്ചു
ഇ​ന്ത്യ-​പാ​ക്കി​സ്ഥാ​ന്‍ മ​ത്സ​രം സാ​ധാ​ര​ണ മ​ത്സ​രം മാത്രം : കോ​ഹ്‌ലി
ആ​ഫ്രി​ക്ക​യു​മെ​ത്തി, ഇ​നി ലോ​ക​ക​പ്പിലേക്ക്
സുദിർമൻ കപ്പ്: ഇ​ന്ത്യ​ക്കു ജ​യം
സെ​ജി​നും ശ്രീ​ക​ല​യും ഇ​ന്ത്യ​ന്‍ ടീ​മി​ല്‍
മു​ന്‍ മോ​ട്ടോ ജി​പി ചാ​മ്പ്യ​ന്‍ സൈ​ക്കി​ള്‍ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ചു
സൂ​പ്പ​ര്‍ കിം​ഗ്‌​സ് തിരിച്ചുവ​രു​ന്നു
ഇ​ന്ത്യ​യു​ടെ മ​ത്സ​ര​ങ്ങ​ള്‍ സ്റ്റാ​ര്‍ സ്‌​പോ​ര്‍ട്‌​സി​ല്‍
കെ​യ്‌​നെ നോട്ട​മി​ട്ട് വ​ന്‍ ക്ല​ബ്ബു​ക​ള്‍
റയൽ മാഡ്രിഡിന് 33-ാം ലാ ലിഗ കിരീടം
ആന്ദ്രെ ആഗസി ജോക്കോയുടെ പരിശീലകനാകുന്നു
മും​ബൈ​ക്ക് 15 കോ​ടി
ശ്രീ​ശാ​ന്തിന്‍റെ ഹർജിയിൽ ബിസിസിഐക്കു നോ​ട്ടീ​സ് അ​യയ്​ക്കാ​ന്‍ നി​ര്‍​ദേ​ശം
ബേ​സി​ല്‍ ത​മ്പി​യെ കെ​സി​എ അ​നു​മോ​ദി​ച്ചു
അ​ണ്ട​ര്‍ 17 ലോ​ക​ക​പ്പ്: ലോ​ഗോ എ​ന്‍​ട്രി​ക​ള്‍ ക്ഷ​ണി​ച്ചു
കേ​ര​ളം കി​രീ​ടം നിലനിർത്തി
റൊ​ണാ​ള്‍ഡോ​യ്ക്കു റി​ക്കാ​ര്‍ഡ്
ആ​ല​പ്പു​ഴ ചാ​മ്പ്യ​ന്മാർ
പൂനയെ കീഴടക്കി ഐപിഎൽ കിരീടം മുംബൈ ഇന്ത്യൻസിന്
വിനീ​ത് മിന്നി; ബം​ഗ​ളൂ​രുവിനു ഫെഡറേഷൻ കപ്പ്
സ​ഞ്ജു​വി​ലൊ​തു​ങ്ങി​യ കേ​ര​ളം
യൂറോപ്പിൽ ബ്രസീലിയൻ കൊട്ടിക്കലാശം; ചെൽസി, മോണക്കോ, യുവന്‍റസ്, ബയേൺ ടീമുൾ കപ്പുയർത്തി
കോട്ടയം, തിരുവനന്തപുരം ചാന്പ്യന്മാർ
പോ​ര്‍ച്ചു​ഗ​ലി​നെ സാം​ബി​യ അ​ട്ടി​മ​റി​ച്ചു
അ​ഭി​ഷേ​കി​നു സ്വ​ര്‍ണം
ഐപിഎൽ ഫൈനൽ ഇന്ന്
ഫെ​ഡ​റേ​ഷ​ന്‍ ക​പ്പ് ഫൈ​ന​ലി​ല്‍ ഇ​ന്ന് ബ​ഗാ​ന്‍- ബം​ഗ​ളൂ​രു പോ​ര്
റ​യ​ലി​സം കാ​ത്ത് ലാ ​ലി​ഗ
അ​ണ്ട​ര്‍ 17 ലോ​ക​ക​പ്പ്: യൂ​റോ​പ്പ് ലൈ​ന​പ്പാ​യി
അ​ര്‍ജ​ന്‍റീ​ന തോ​ല്‍വി​യോ​ടെ തു​ട​ങ്ങി
സാ​നി​യ, ബൊ​പ്പ​ണ്ണ സ​ഖ്യം പു​റ​ത്ത്, ന​ദാ​ലും
ആ​ര്‍ച്ച​റി ലോ​ക​ക​പ്പി​ല്‍ ഇ​ന്ത്യ​ക്കു സ്വ​ര്‍ണം
യൂ​ത്ത് ബാ​സ്‌​ക​റ്റ് ഫൈ​ന​ല്‍ ഇ​ന്ന്
വി​നീ​തി​നു ജോ​ലി ന​ൽ​കും: മ​ന്ത്രി മൊ​യ്തീ​ൻ
ഐപിഎൽ ഫൈനൽ: മഹാരാഷ്‌ട്ര ഡെർബി
വിനീതിനെ പുറത്താക്കിയ സംഭവത്തിൽ കേന്ദ്രം ഇടപെട്ടു
സ​ച്ചി​നെ​ക്കു​റി​ച്ചു​ള്ള സി​നി​മ​യ്ക്ക് കേ​ര​ള​ത്തി​ല്‍ നി​കു​തി​യി​ള​വ്
ഇ​ന്ത്യ​ക്കു ച​രി​ത്ര​വി​ജ​യം

Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.