പ​വ​ര്‍ ലി​ഫ്റ്റിം​ഗ്: കെ.​സി. ന​ന്ദു​വും ടി.​സി. റി​യ​യും ന​യി​ക്കും
Tuesday, January 10, 2017 2:00 PM IST
ആ​ല​പ്പു​ഴ: ഇ​ന്നു മു​ത​ല്‍ 15 വ​രെ കോ​യ​മ്പ​ത്തൂ​രി​ല്‍ ന​ട​ക്കു​ന്ന ദേ​ശീ​യ ജൂ​ണി​യ​ര്‍ പ​വ​ര്‍ലി​ഫ്റ്റിം​ഗ് മ​ത്സ​ര​ത്തി​ല്‍ കേ​ര​ളാ പു​രു​ഷ​ടീ​മി​നെ ആ​ല​പ്പു​ഴ​യു​ടെ കെ.​സി.ന​ന്ദുവും വ​നി​താ ടീ​മി​നെ തൃ​ശൂ​രി​ലെ ടി.​സി. റി​യ​യും ന​യി​ക്കും. ക​ഴി​ഞ്ഞ 10 ദി​വ​സ​മാ​യി ആ​ല​പ്പു​ഴ​യി​ലെ ആ​ല​പ്പി ജി​മ്മി​ലാ​യി​രു​ന്നു കേ​ര​ളാ ടീ​മി​ന്‍റെ കോ​ച്ചിം​ഗ് ക്യാ​മ്പ്. ടീം ​അം​ഗ​ങ്ങ​ള്‍: പി.​എ​സ്. നോ​ബി​ള്‍, കെ.​സി. ന​ന്ദു, വി​ന്‍സെന്‍റ് പോ​ളികാ​ര്‍പ്പ് ഡി​ക്രൂ​സ്, അ​ബി​ന്‍ ബി, ​ക​ണ്ണ​ന്‍ വി​ജ​യ​ന്‍ (ആ​ല​പ്പു​ഴ), യ​ദു​രാ​ജ് (കൊ​ല്ലം), ബി​ബി​ന്‍ ജോ​യി, കി​ര​ണ്‍ കെ.​പി, കി​ഷോ​ര്‍ സേ​വ്യ​ര്‍, ടി.​സി. റി​യ, (തൃ​ശൂ​ര്‍), ജി.​ശ്രീ​നാ​ഥ്, ജി. ​ആ​സി​ഫ് അ​ലി ( തി​രു​വ​ന​ന്ത​പു​രം), മി​നു ഇ​മ്മാ​നു​വ​ല്‍, നീ​നു വ​ര്‍ഗീ​സ് (ഇ​ടു​ക്കി), ആ​ഷി​മോ​ൾ‍, രേ​വ​തി പ്ര​കാ​ശ്, വി​ഷ്ണു​പ്രി​യ, മു​രു​കേ​ശ​ന്‍, ലി​ഫി​ന്‍ ഡി​സൂ​സ (എ​റ​ണാ​കു​ളം), അ​ശ്വ​നി സു​രേ​ഷ്, എം.​വി. അ​ഭി​രാ​മി (കോ​ഴി​ക്കോ​ട്). ഇ. ​ഷ​മി,മി​ഥു​ന്‍ ജോ​സ​ഫ് എ​ന്നി​വ​ര്‍ പ​രി​ശീ​ല​ക​രും വേ​ണു ജി. ​നാ​യ​ര്‍, കൊ​ച്ചു​മോ​ള്‍ എ​ന്നി​വ​ര്‍ ടീം ​മാ​നേ​ജ​ര്‍മാ​രു​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.