Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Sports News |
ശ്രീ​ജേ​ഷ് അ​ത്‌​ല​റ്റ്‌​സ് ക​മ്മി​റ്റി​യി​ല്‍
Thursday, January 12, 2017 12:16 AM IST
Inform Friends Click here for detailed news of all items Print this Page
കോ​ട്ട​യം: ലോ​ക ഹോ​ക്കി​യി​ല്‍ ഇ​ന്ത്യ പ്ര​താ​പം തി​രി​ച്ചു​പി​ടി​ക്കു​മ്പോ​ള്‍ ഇ​താ ഭ​ര​ണ​ത​ല​ത്തി​ലേ​ക്കും അ​തി​ന്‍റെ ഗു​ണ​ഫ​ല​ങ്ങ​ള്‍. ഇ​ന്ത്യ​ന്‍ ഹോ​ക്കി ടീ​മി​ന്‍റെ നാ​യ​ക​നും ഗോ​ള്‍ കീ​പ്പ​റു​മാ​യ മ​ല​യാ​ളി​ക​ളു​ടെ അ​ഭി​മാ​നം പി.​ആ​ര്‍. ശ്രീ​ജേ​ഷ് അ​ന്താ​രാ​ഷ്ട്ര ഹോ​ക്കി ഫെ​ഡ​റേ​ഷ​ന്‍റെ അ​ത്‌​ല​റ്റ്‌​സ് ക​മ്മി​റ്റി​യി​യേ​ക്കു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ആ​ദ്യ​മാ​യാ​ണ് ഒ​രു ഇ​ന്ത്യ​ന്‍ താ​രം അ​ത്‌​ല​റ്റ്‌​സ് ക​മ്മി​റ്റി​യി​ലേ​ക്കു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​ത്. അ​തു​പോ​ലെ നി​ല​വി​ല്‍ ക​ളി​ക്കു​ന്ന താ​ര​ങ്ങ​ളി​ല്‍ ശ്രീ​ജേ​ഷ് മാ​ത്ര​മാ​ണ് ക​മ്മി​റ്റി​യി​ലു​ള്ള​ത്.

ചൊ​വ്വാ​ഴ്ച​യാ​ണ് ശ്രീ​ജേ​ഷ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട വി​വ​രം പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട​ത്. ക​മ്മി​റ്റി​യു​ടെ മു​ന്‍ ചെ​യ​ര്‍മാ​ൻ ജ​ര്‍മ​നി​യു​ടെ മൈ​ക്കി​ള്‍ ഗ്രീ​ന്‍ അ​ന്താ​രാ​ഷ്ട്ര ഹോ​ക്കി ഫെ​ഡ​റേ​ഷ​ന്‍റെ എ​ക്‌​സി​ക്യു​ട്ടീ​വ് ബോ​ര്‍ഡി​ലേ​ക്കു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തോ​ടെ​യാ​ണ് അ​ത്‌​ല​റ്റ്‌​സ് ക​മ്മി​റ്റി​യി​ല്‍ ഒ​ഴി​വു വ​ന്ന​ത്. ജ​ര്‍മ​നി​യു​ടെ ഹോ​ക്കി ഇ​തി​ഹാ​സം മോ​റി​റ്റ്‌​സ് ഫു​വേ​ര്‍ട്‌​സെ, ഓ​സ്‌​ട്രേ​ലി​യ​യു​ടെ ലി​യാം ഡെ ​യം​ഗ് തു​ട​ങ്ങി​യ പ്ര​മു​ഖ​രൊ​ക്കെ​യു​ള്ള ക​മ്മി​റ്റി​യി​ലേ​ക്കാ​ണ് ശ്രീ​ജേ​ഷും എ​ത്തു​ന്ന​ത്.

ഏ​റെ അ​ഭി​മാ​ന​ക​ര​മാ​യ നേ​ട്ട​മെ​ന്നാ​ണ് ശ്രീ​ജേ​ഷ് ഇ​തി​നോ​ടു പ്ര​തി​ക​രി​ച്ച​ത്. ഇ​തേ ക​മ്മി​റ്റി​യി​ലേ​ക്ക് 2014ല്‍ ​സ​ര്‍ദാ​ര്‍ സിം​ഗ് മ​ത്സ​രി​ച്ചെ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ടു​ക​യാ​യി​രു​ന്നു. ലോ​ക​മെ​മ്പാ​ടു​മു​ള്ള താ​ര​ങ്ങ​ളു​മാ​യി സം​സാ​രി​ക്കാ​നും അ​വ​രു​ടെ പ്ര​ശ്‌​ന​ങ്ങ​ൾ‍ എ​ന്തെ​ന്നു മനസിലാക്കി അ​തു പ​രി​ഹ​രി​ക്കാ​ന്‍ ക്രി​യാ​ത്മ​ക​മാ​യി ഇ​ട​പെ​ടാ​നും സാ​ധി​ക്കു​മെ​ന്നു പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും ശ്രീ​ജേ​ഷ് പ​റ​ഞ്ഞു. ക​മ്മി​റ്റി​യി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് കൂ​ടു​ത​ല്‍ ഉ​ത്ത​ര​വാ​ദി​ത്വം ന​ല്‍കു​ന്നു. ക​ളി​യെ കൂ​ടു​ത​ല്‍ ജ​ന​കീ​യ​മാ​ക്കാ​നും മ​റ്റും എ​ന്നാ​ലാ​വു​ന്ന​തു ചെ​യ്യും -ശ്രീ​ജേ​ഷ് പ​റ​ഞ്ഞു.

ക​ളി​ക്കാ​രും അ​ന്താ​രാ​ഷ്്ട്ര ഹോ​ക്കി ഫെ​ഡ​റേ​ഷ​നും ത​മ്മ​ലു​ള്ള ബ​ന്ധം സു​ദൃ​ഢ​മാ​ക്കാ​നും ക​ളി​ക്കാ​രു​ടെ പ്ര​ശ്‌​ന​ങ്ങ​ള്‍ക്കു പ​രി​ഹാ​രം ക​ണ്ടെ​ത്തു​ന്ന​തി​നു​മാ​യാ​ണ് ഇ​ത്ത​ര​ത്തി​ലൊ​രു സ​മി​തി. നാ​ല് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അം​ഗ​ങ്ങ​ള​ട​ക്കം എ​ട്ടു പേ​രാ​ണ് ക​മ്മി​റ്റി​യി​ലു​ള്ള​ത്. സ​മി​തി​യി​ല്‍ മൂ​ന്ന് വ​നി​ത​ക​ളും ഉ​ണ്ടാ​യി​രി​ക്ക​ണം. ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ മാ​ര്‍ഷ കോ​ക്‌​സാ​ണ് ക​മ്മി​റ്റി​യു​ടെ അ​ധ്യ​ക്ഷ​ന്‍. ഇം​ഗ്ല​ണ്ടി​ന്‍റെ ആ​നി പാ​ന്‍റ​ര്‍, കാ​ന​ഡ​യു​ടെ സ്‌​കോ​ട് സാ​ന്‍ഡി​സ​ണ്‍, ഇ​റാ​ന്‍റെ സ​നാ​സ് ഹെ​യ്ദാ​രി, ന്യൂ​സി​ല​ന്‍ഡി​ന്‍റെ ബെ​ത് സ്മി​ത്ത് എ​ന്നി​വ​രും സ​മി​തി അം​ഗ​ങ്ങ​ളാ​ണ്.


സ്വി​സ് സെ​മി; ഓസ്ട്രേലിയൻ ഓപ്പണിൽ ഫെഡറർ - വാവ്റിങ്ക പോരാട്ടം
ലോ​ധ: വീ​ണ്ടും കേ​ന്ദ്ര​ത്തി​ന്‍റെ ഇ​ട​പെ​ട​ല്‍
ആ​റു ടീ​മു​ക​ളു​മാ​യി ഇ​ന്ത്യ​ൻ വ​നി​താ ലീ​ഗ്
കേ​ര​ള പ്രീ​മി​യ​ർ ലീ​ഗ് ഏ​പ്രി​ൽ ആ​ദ്യ​വാ​രം
ഇ​റാ​നി ട്രോ​ഫി റെ​സ്റ്റ് ഓ​ഫ് ഇ​ന്ത്യ​ക്ക്
അൾജീരിയ പുറത്ത്
മേ​സ​ണ്‍ നോ​ര്‍മ​ല്‍
ദേ​​​​​ശീ​​​​​യ വോ​​​​​ളി​​​​​ചാ​​​​​മ്പ്യ​​ൻ​​​​​ഷി​​​​​പ്പ് പ​​​​​റ​​​​​വൂ​​​​​രി​​​​​ൽ
ഡി​വി​ല്യേ​ഴ്സ് മ​ട​ങ്ങി​വ​രു​ന്നു
ന​ദാ​ല്‍, സെ​റീ​ന ക്വാ​ര്‍ട്ട​റി​ല്‍
മി​നി സെവാ​ഗ് ഇ​നി ഇ​ന്ത്യ​യു​ടെ ആ​റാ​മ​ന്‍
വീ​ണ്ടും എം​എ​സ്എ​ന്‍
എം​എ ട്രോ​ഫി മ​ല​പ്പു​റം എം​എ​സ്പി​ക്ക്
ചെ​ല്‍സി​ക്കു ജ​യം; ഒ​ന്നാം സ്ഥാ​ന​ത്തുത​ന്നെ
ക​ടു​വ​ക​ളെ കി​വി​ക​ള്‍ ത​ക​ര്‍ത്തു
ര​ണ്ടു മാ​റ്റ​ങ്ങ​ളു​മാ​യി ഇ​ന്ത്യ​യു​ടെ ട്വ​ന്‍റി-20 സ്‌​ക്വാ​ഡ്
വാ​ര്‍ണ​ർ​ക്കു വി​ശ്ര​മം; ഫി​ഞ്ച് ടീ​മി​ല്‍
ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തിൽ ഇംഗ്ലണ്ടിന് അഞ്ചു റൺസ് ജയം
ഓസ്ട്രേലിയൻ ഓപ്പൺ ടെന്നീസ് : ആ​ന്‍ഡി മു​റെ​യും ആംഗലിക് കെ​ര്‍ബ​റും പു​റ​ത്ത്
റൂ​ണി യു​ണൈ​റ്റ​ഡി​ന്‍റെ ഗോ​ള്‍ ത​മ്പു​രാ​ന്‍
സൈ​ന​യ്ക്കു മലേഷ്യൻ ഗ്രാൻപ്രീ കി​രീ​ടം
വാ​ര്‍ണ​റി​നു സെ​ഞ്ചു​റി; ഓ​സീ​സി​നു പ​ര​മ്പ​ര
റാ​മോ​സി​ന്‍റെ ഗോളി​ലൂ​ടെ റ​യ​ല്‍ മാഡ്രിഡ്
ഘാ​ന​യ്ക്കും ഈ​ജി​പ്തി​നും ജ​യം
ഈ​സ്റ്റ് ബം​ഗാ​ളി​നു ജ​യം
സ്വെരെവിന്‍റെ ഊ​ര്‍ജം അ​നു​ജ​ന്‍
കൊട്ടിക്കലാശത്തിന് ടീം ഇന്ത്യ
ഓ​സ്‌​ട്രേ​ലി​യ​ന്‍ ഓ​പ്പ​ണ്‍; ന​ദാ​ല്‍ വി​റ​ച്ചു ജയിച്ചു
മാ​ര്‍ അ​ത്ത​നേ​ഷ്യ​സ് ട്രോ​ഫി; ആ​ലു​വ​യി​ൽ ഒരു മ​ല​പ്പു​റം പോ​ര്
മ​ലേ​ഷ്യ​ന്‍ മാ​സ്‌​റ്റേ​ഴ്‌​സ്; സൈ​ന​യ്ക്ക് കി​രീ​ടം വി​ളി​പ്പാ​ട​ക​ലെ
ലി​വ​ര്‍പൂ​ളി​നു തോ​ല്‍വി
ഷ​ക്കീ​ബ് മ​ധ്യ​നി​ര ത​ക​ര്‍ത്തു; കിവീസിനു തകർച്ച
മൊറോക്കോയ്ക്കു ജയം
മി​ല്ല​ര്‍ മി​ക​വി​ല്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക
കാ​ലി​ക്ക​ട്ട് ചാ​മ്പ്യ​ന്‍മാ​ര്‍
സ്റ്റീവൻ ജ​റാ​ര്‍ഡ് വീ​ണ്ടും ലി​വ​ര്‍പൂ​ളി​ല്‍
അനുരാഗിനായി കേന്ദ്രം
യു​​​വ​​​രാ​​​ജാ​​​വി​നു സ്വാ​​​ഗ​​​തം
മു​റെ, ഫെ​ഡ​റ​ർ, കെർബർ‍ പ്രീ​ക്വാ​ര്‍ട്ട​റി​ല്‍
റോ​​​ഹ​​​ന്‍ കു​​​ന്നു​​​മ്മ​​​ൽ അ​​​ണ്ട​​​ര്‍ 19 ടീ​​​മി​​​ൽ
നെ​​യ്മ​​ർ അ​​ടി​​ച്ചു
സമഗ്ര കായിക നയം ഉടൻ നടപ്പാക്കും: മുഖ്യമന്ത്രി
കേ​ര​ള ഹൂ​പ്പ​ത്തോ​ണ്‍ ന​ട​ത്തി
സൈ​ന സെ​മി​യി​ല്‍
യുവമഹേന്ദ്രജാലം; രണ്ടാം ഏകദിനത്തിൽ ഇന്ത്യൻ ജയം 15 റൺസിന്
വ​മ്പ​ന്‍ അ​ട്ടി​മ​റി; ഓ​സീ​സ് ഓ​പ്പ​ണി​ല്‍നി​ന്ന് ജോ​ക്കോ​വി​ച്ച് പു​റ​ത്ത്
ബിസിസിഐ: സുപ്രീംകോടതി പ്രഖ്യാപനം ഇന്നുണ്ടായേക്കും
സൈ​ന, ജ​യ​റാം ക്വാ​ര്‍ട്ട​റി​ല്‍
റ​യ​ലി​നു വീ​ണ്ടും തോ​ല്‍വി
ആഫ്രിക്കൻ കപ്പ്: കാ​മ​റൂ​ണി​നു ജ​യം

Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.