Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Sports News |
പ്ര​തീ​ക്ഷ​യു​ടെ കു​തി​പ്പ്
Thursday, January 12, 2017 12:16 AM IST
Inform Friends Click here for detailed news of all items Print this Page
കോ​യ​മ്പ​ത്തൂ​ര്‍: കാ​യി​ക​രം​ഗ​ത്തെ മേ​ല്‍ക്കോ​യ്മ അ​ര​ക്കി​ട്ടു​റ​പ്പി​ക്കാ​ന്‍ കേ​ര​ള​ത്തി​ന്‍റെ ക​ലാ​ല​യ കാ​യി​ക​താ​ര​ങ്ങ​ളു​ടെ കു​തി​പ്പു തു​ട​ങ്ങി. കോ​യ​മ്പ​ത്തൂ​ര്‍ നെ​ഹ്‌​റു സ്റ്റേ​ഡി​യ​ത്തി​ല്‍ ഇ​ന്ന​ലെ തു​ട​ങ്ങി​യ അ​ന്ത​ര്‍സ​ര്‍വ​ക​ലാ​ശാ​ല അ​ത്‌​ല​റ്റി​ക് മീ​റ്റി​ല്‍ ഇ​തി​ന്‍റെ മി​ന്ന​ലൊ​ളി​ക​ള്‍ ചി​ത​റി​ക്കാ​നും ന​മ്മു​ടെ കാ​യി​ക​താ​ര​ങ്ങ​ള്‍ക്കാ​യി. യോ​ഗ്യ​താ റൗ​ണ്ടി​ലെ ഈ ​പ്ര​ക​ട​നം ആ​വ​ര്‍ത്തി​ച്ചാ​ല്‍ കി​രീ​ടം കൂ​ടെ​പ്പോ​രു​മെ​ന്നു ത​ന്നെ​യാ​ണ് കാ​യി​ക​താ​ര​ങ്ങ​ളു​ടെ​യും ഒ​ഫീ​ഷ്യ​ലു​ക​ളു​ടെ​യും നി​ല​പാ​ട്. 5000 മീ​റ്റ​റി​ല്‍ കാ​ലി​ക്ക​ട്ടി​ന്‍റെ​യും എം​ജി​യു​ടെ​യും താ​ര​ങ്ങ​ള്‍ ഫൈ​ന​ലി​ലെ​ത്തി​യെ​ന്ന ശു​ഭ​വാ​ര്‍ത്ത​യോ​ടെ​യാ​ണ് ആ​ദ്യ യോ​ഗ്യ​താ മ​ത്സ​ര​ഫ​ലം പു​റ​ത്തു​വ​ന്ന​ത്.

5000 മീ​റ്റ​റി​ല്‍ കാ​ലി​ക്ക​ട്ടി​ന്‍റെ കെ.​കെ.​ദി​വ്യ, പി.​എം. സ​ഞ്ജ​യ് എ​ന്നി​വ​ര്‍ ഇ​ന്നു ഫൈ​ന​ലി​ലി​റ​ങ്ങും. എം.​ജി​യു​ടെ ഏ​ഞ്ച​ലും അ​നു മ​രി​യ സ​ണ്ണി​യും ഫൈ​ന​ലി​ലെ​ത്തി​യി​ട്ടു​ണ്ട്. 5000 മീ​റ്റ​റി​ലെ വി​ജ​യ​പ്ര​തീ​ക്ഷ​യാ​യി​രു​ന്ന ക​ാലി​ക്ക​ട്ടി​ന്‍റെ പി.​യു. ചി​ത്ര ഇ​ന്ന​ലെ യോ​ഗ്യ​താ മ​ത്സ​ര​ത്തി​നി​റ​ങ്ങി​യി​ല്ല. 1500 മീ​റ്റ​റി​ല്‍ മാ​ത്രം മ​ത്സ​രി​ക്കാ​നാ​ണു തീ​രു​മാ​നം. ഡി​സ്‌​ക​സി​ല്‍ കാ​ലി​ക്ക​ട്ടി​ന്‍റെ റി​മാ​നാ​ഥും സോ​ഫി​യ​യും പോ​ൾ​വോ​ള്‍ട്ടി​ല്‍ കാ​ലി​ക്ക​ട്ടി​ന്‍റെ അ​ന​ശ്വ​ര​യും ഫൈ​ന​ലി​നു ക്വാ​ളി​ഫൈ ചെ​യ്തി​ട്ടു​ണ്ട്. പ്ര​സ്റ്റീ​ജ് മ​ത്സ​ര​മാ​യ 100 മീ​റ്റ​ര്‍ ആ​ണ്‍കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ എം​ജി​യു​ടെ കെ.​എ​സ്. പ്ര​ണ​വ് ഫൈ​ന​ലി​ലെ​ത്തി. പെ​ണ്‍കു​ട്ടി​ക​ളു​ടെ 100 മീ​റ്റ​ര്‍ ഫൈ​ന​ലി​ലേ​ക്കു ക​ാലി​ക്ക​ട്ടി​ന്‍റെ എം.​സു​ഗി​ന​യും എം. ​അ​ഖി​ല​യും എം​ജി​യു​ടെ അ​ഞ്ജു മോ​ഹ​നും ക്വാ​ളി​ഫൈ ചെ​യ്തി​ട്ടു​ണ്ട്. ഫൈ​ന​ലു​ക​ള്‍ക്കു പു​റ​മെ മി​ക്ക ഇ​ന​ങ്ങ​ളു​ടെ​യും യോ​ഗ്യ​താ റൗ​ണ്ടു​ക​ള്‍ ഇ​ന്നു പൂ​ര്‍ത്തി​യാ​കും. ഹാ​ഫ് മാ​ര​ത്ത​ണ്‍ മ​ത്സ​രം നാ​ളെ കെ​പി​ആ​ര്‍ എ​ന്‍ജി​നീ​യ​റിം​ഗ് കോ​ള​ജി​ല്‍ ന​ട​ക്കും.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലി​നാ​യി​രു​ന്നു മീ​റ്റി​ന്‍റെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം. ത​മി​ഴ്‌​നാ​ട് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി കെ.​പി. അ​ന്‍പ​ഴ​ക​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. തു​ട​ര്‍ന്നു ന​ട​ന്ന മാ​ര്‍ച്ച്പാ​സ്റ്റി​ല്‍ രാ​ജ്യ​ത്തെ വി​വി​ധ യൂ​ണി​വേ​ഴ്‌​സി​റ്റി​ക​ളി​ല്‍ നി​ന്നെ​ത്തി​യ കാ​യി​ക​താ​ര​ങ്ങ​ള്‍ അ​ണി​നി​ര​ന്നു. വി​ദ്യാ​ര്‍ഥി​ക​ള്‍ ഒ​രു​ക്കി​യ വ​ര്‍ണ​ശ​ബ​ള​മാ​യ വ​ന്ദേ​മാ​ത​രം ഡി​സ്‌​പ്ലേ​യും ഉ​ദ്ഘാ​ട​ന പ​രി​പാ​ടി​ക്കു കൊ​ഴു​പ്പേ​കി. രാ​ജ്യ​ത്തെ ഇ​രു​നൂ​റോ​ളം യൂ​ണി​വേ​ഴ്‌​സി​റ്റി​ക​ളി​ല്‍ നി​ന്നാ​യി ര​ണ്ടാ​യി​ര​ത്തോ​ളം താ​ര​ങ്ങ​ളാ​ണ് 16വ​രെ ന​ട​ക്കു​ന്ന മേ​ള​യി​ല്‍ മാ​റ്റു​ര​യ്ക്കു​ന്ന​ത്.

ഇ​ന്ന​ത്തെ ഫൈ​ന​ലു​ക​ള്‍

ഹൈ​ജം​പ് (ആ​ണ്‍), ട്രി​പ്പി​ള്‍ ജം​പ് (പെ​ണ്‍), ഷോ​ട്ട്പു​ട്ട് (ആ​ണ്‍), ഡി​സ്‌​ക​സ് ത്രോ (​പെ​ണ്‍), 800 മീ​റ്റ​ര്‍ (ആ​ണ്‍, പെ​ണ്‍), 100 മീ​റ്റ​ര്‍ (ആ​ണ്‍, പെ​ണ്‍).

എം.​വി. വ​സ​ന്ത്


തു​ട​ങ്ങു​ന്നു, ബ​ലാ​ബ​ലം
അ​തി​വേ​ഗം കേ​ര​ളം
ഓ​ര്‍മ​ക​ളു​ടെ ട്രാ​ക്കി​ലൂടെ മ​ഹി​യു​ടെ യാ​ത്ര
ആ​​​വേ​​​ശ​​​പ്പോ​​​രി​​​ല്‍ സി​​​റ്റി
അ​​​ത്‌​​​ല​​​റ്റി​​​ക്കോയ്ക്കു ജ​​​യം
ഫെ​ഡ​.ക​പ്പ് ബോ​ൾ​ ബാ​ഡ്മി​ന്‍റ​ണ്‍ നാ​ളെ മു​ത​ൽ ച​ങ്ങ​നാ​ശേ​രി​യി​ൽ
കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സി​നു മ​റു​പ​ടി ഇല്ലെ​ന്നു ടോം ​ജോ​സ​ഫ്
ബ​ഷീ​റി​നെ​തി​രേ ടോ​മി​ന്‍റെ സ്മാ​ഷ്
ദേശീയ സ്കൂൾ ജൂണിയർ മീറ്റ്; കേരളം പിന്നിൽ
സി​റാ​ജി​ന്‍റെ യാ​ത്ര; 500ല്‍ നി​ന്ന് 2.6 കോ​ടി​യി​ലേ​ക്ക്
സ്മി​ത്തി​നും ധോ​ണി​ക്കു​മൊ​പ്പം ക​ളി​ക്കു​ന്ന​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ല്‍ സ്റ്റോക്‌​സ്
ബാ​സ്ക​റ്റ്: ദേ​ശീ​യ ക്യാ​ന്പി​ലേ​ക്ക് എ​ട്ടു മ​ല​യാ​ളി​ക​ൾ
ഇ​ന്ത്യ​ന്‍ കോ​ട്ട ത​ക​ര്‍ക്കാ​ന്‍ ഓ​സീ​സ്
നിവ്യ തി​രു​ത്തി​യ​ത് സ്വന്തം റി​ക്കാ​ര്‍ഡ്
പ​രി​ക്ക്; ലീ​ഗ് ക​പ്പ് ഫൈ​ന​ലി​നു റൂ​ണി​യി​ല്ല
അ​വ​ര്‍ പി​ന്നെ​യും ന​ട​ക്കു​ക​യാ​ണ്; ക​ല്ല​ടി​യും പി​ന്നി​ട്ട്
എ​ഫ്എ ക​പ്പ്: ആ​ഴ്‌​സ​ണ​ലി​നു ജ​യം
ഡി​സ്‌​കി​ലൂ​ടെ അ​തു​ല്യ നേ​ടി​യ​ത് ര​ണ്ട് ലോ​ട്ട​റി​ക​ള്‍
ഫെ​ഡ​റ​ര്‍ക്കു വേ​ണം, റാ​ഫ​യെ
ദേശീയ സ്കൂൾ ജൂണിയർ മീറ്റ്; ഇരട്ടസ്വർണം
സംഭ​വം പൊ​ളി​ച്ചൂ​ട്ടാ; പ​ക്ഷേ, പ​ച്ച​വെ​ള്ളം കിട്ടി​ല്ല
ഐപിഎൽ 10-ാം സീസൺ ; ലേ​ല​ത്തി​ല്‍ ഇം​ഗ്ലീ​ഷ് മു​ന്നേ​റ്റം
ഷാ​ഹി​ദ് അ​ഫ്രീ​ദി വി​ര​മി​ച്ചു
ബേ​സി​ലി​ന് 85 ലക്ഷവുമായി ഗു​ജ​റാ​ത്ത് ല​യ​ണ്‍സ്
ബാഴ്സയെ മെ​സി ര​ക്ഷി​ച്ചു
ബാസ്കറ്റ്: കേ​​​ര​​​ള​​​വ​​​ര്‍മ​​​യും സെ​​​ന്‍റ് ജോ​​​സ​​​ഫ്‌​​​സും ജേ​​​താ​​​ക്ക​​​ള്‍
ചാ​​​മ്പ്യ​​​ന്‍സ് ലീ​​​ഗ്: മാഞ്ച. സി​​​റ്റി, അ​​​ത്‌​​​ല​​​റ്റി​​​ക്കോ ക​​​ള​​​ത്തി​​​ൽ
എ​ഫ്എ ക​പ്പ്: മാഞ്ച. ​യു​ണൈ​റ്റ​ഡ് - ചെൽസി ക്വാ​ര്‍ട്ട​ര്‍ പോര്
ഐ ലീഗ്: ഈ​സ്റ്റ് ബം​ഗാ​ളി​നെ ഞെ​ട്ടി​ച്ച് ഐ​സോ​ള്‍
തി​​​രി​​​ച്ചു​​​വ​​​ര​​​വ് ആ​​​ഘോ​​​ഷ​​​മാ​​​ക്കി ഗാരെത് ബെ​​​യ്‌ൽ
ശ്രേ​​​യ​​​സ് അ​​​യ്യ​​​റിന്‍റെ കരുത്തിൽ ഇന്ത്യ എയ്ക്ക് സമനില
ഇനി ജൂണിയർ പോര്
ധോ​​​ണി പു​​​റ​​​ത്ത്; സ്മി​​​ത്ത് നാ​​​യ​​​ക​​​ന്‍
ഓ​​​സീ​​​സി​​​നു തോ​​​ല്‍വി
ഐ​​​പി​​​എല്‍ താ​​​ര​​​ലേ​​​ലം ഇ​​​ന്ന്
പാ​​​ക്കി​​​സ്ഥാ​​​നെ കീ​​​ഴ​​​ട​​​ക്കി ഇ​​​ന്ത്യ​​​ന്‍ വ​​​നി​​​ത​​​ക​​​ള്‍ ഫൈ​​​ന​​​ലി​​​ല്‍
ക​മാ​ലി​നെ ഞെ​ട്ടി​ച്ച് ജ​പ്പാ​ന്‍ ‘പ​യ്യ​ന്‍’
കു​​​ഷ്ബീ​​​ര്‍ കൗ​​​റി​​​നെ എ​​​എ​​​ഫ്‌​​​ഐ പു​​​റ​​​ത്താ​​​ക്കി
ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​യ്ക്കു ജ​​​യം
കെ​യ്ൻ ട്രി​ക്കി​ൽ ടോ​ട്ട​ന​ത്തി​നു ജ​യം
ഐ ​ലീ​ഗ്: ച​ര്‍ച്ചി​ലി​നു തോ​ല്‍വി
താ​ര​ക്ക​ച്ചവടം നാ​ളെ
ബാ​റ്റിം​ഗ് ക​രു​ത്ത​റി​യി​ച്ച് ഓ​സീ​സ്
ബാ​സ്ക​റ്റ്ബോ​ൾ ടീ​മി​ന് ഉജ്വല സ്വീ​ക​ര​ണം
കോ​ഹ്‌​ലി​യെ മാ​റ്റി​മ​റി​ച്ച പു​സ്ത​കം ഇ​താ​...
അ​ത്‌​ല​റ്റി​ക്കോ​യ്ക്കു വ​മ്പ​ന്‍ ജ​യം
മൂ​ന്നു വ​നി​താ താ​ര​ങ്ങ​ള്‍ സൗ​ത്ത് സോ​ണ്‍ ടീ​മു​ക​ളി​ല്‍
ശ്രേ​യ​സ് അ​യ്യ​രെ മെ​രു​ക്കാ​ന്‍ ഓ​സീ​സ് താ​ര​ങ്ങ​ളു​ടെ സ്ലെ​ഡ്ജിം​ഗ്
മ​ര​ണ​ഗ്രൂ​പ്പി​ല്‍ ഭ​യ​മി​ല്ല: ഉ​സ്മാ​ന്‍
അഖിലേന്ത്യാ അന്തർ സർവകലാശാലാ ഫു​ട്ബോ​ൾ: കാ​ലി​ക്ക​ട്ടിന് കിരീടം

Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.